Scholarship / Government Scholarship / Prime Ministers Monthly Scholarship of RS 70000 For Research Students
August, 7, 2024 - Government Scholarship, Scholarship
Prime Ministers Monthly Scholarship of RS 70000 For Research Students

ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലെയും മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് (Prime Minister’s Research Fellowship -PMRF) പ്രതിമാസം എഴുപതിനായിരം രൂപയായിരിക്കും സ്‌കോളര്‍ഷിപ്പ് തുക. 2 ലക്ഷം രൂപയുടെ വാര്‍ഷിക സ്‌കോളര്‍ഷിപ്പിന് പുറമേയാണിത്. തുടക്കത്തില്‍ മുഴുവന്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹതയു ണ്ടാവുമെങ്കിലും ഭാവിയില്‍ ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ. എസ്.ഇ.ആര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ലഭ്യമാവുക. വിവരങ്ങള്‍ www.pmrf.in. ക്ക്അപേക്ഷിക്കുതിനുള്ള അവസാന തീയ്യതി മാര്‍ച്ച് 31

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉