August, 7, 2024 - Government Scholarship, Scholarship
Rajiv Gandhi National Fellowship
പ’ികജാതി-പ’ിക വര്‍ഗ വിഭാഗത്തില്‍പ്പെ’വര്‍ക്ക് ഉത വിദ്യാ വ്യാസത്തിനായി കേന്ദ്ര സാമൂഹിക നീതി വകുപ്പ് നല്‍കുത്. സയന് സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി സ്ട്രീമുകളില്‍ ഫുള്‍ടൈം റെഗുലര്‍ എം.ഫില്‍, പിഎച്ച് ഡി. ചെയ്യുവര്‍ക്ക് മാസം: 16,000 രൂപ. ഹ്യുമാനിറ്റീസ്, സോഷ്യല്‍ സ ന്‍സ് വിഷയങ്ങളിലെ പഠനത്തിന് വര്‍ഷം: 10,000 രൂപ. എന്‍ജിനീയറിങ്, ടെക്‌നോളജി പഠനത്തിന് വര്‍ഷം: 12,000 രൂപ. വൈകല്യമുള്ള വിദ്യാര്‍ഥി മാസം: 2000 രൂപ. https://www.ugc.ac.in/rgnf/ വിജ്ഞാപനം ജൂലായ് ആദ്യം.