August, 7, 2024 - Government Scholarship, Scholarship
Indian Council for Medical Research Fellowship
മെഡിക്കല്‍ ഗവേഷണത്തിന് യുവജനങ്ങളെ പ്രചോദിപ്പിക്കുതി നായി ഇന്‍ഡ്യന്‍ കൗസില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, ബയോമെഡി ക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ പിഎച്.ഡി.ക്കും ഗവേഷണത്തിനും ജൂനിയര്‍ റിസര്‍ച് ഫെലോഷിപ് നല്‍കുുï്.
ചണ്ഡിഗര്‍, ചെ,ൈ ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ഗുവാഹതി, മുംബൈ എിവിടങ്ങളില്‍ വച്ചു നടത്തു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് യോഗ്യതയുള്ളവരെ കïെത്തുക.
വിഷയങ്ങള്‍
ബയോമെഡിക്കല്‍ സയന്‍സ് വിഷയങ്ങള്‍ – മൈക്രോബയോളജി, ഫിസിയോളജി, മോളിക്യുലാര്‍ ബയോളജി, ജനറ്റിക്‌സ്, ഹ്യൂമന്‍ ബയോളജി, ബയോ-ഇന്‍ഫോമാറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോഫിസിക്‌സ്, ഇമ്മ്യൂണോളജി, ഫാര്‍മക്കോളജി, സുവോളജി മുതലായവ.
സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ – സൈക്കോളജി, സോഷ്യോ ജി, ഹോം സയന്‍സ്, സ്റ്റാറ്റിക്‌സ്, ആന്ത്രപോളജി, സോഷ്യല്‍ വര്‍ക്ക്, ഹെല്‍ത് ഇക്കണോമിക്‌സ് തുടങ്ങിയവ.