കേരളത്തിലെ സര്‍വ്വകലാശാലകളോട് അഫിലിയേറ്റു ചെയ്തി’ുള്ള സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും വിവിധ സര്‍വ്വകലാശാല പഠന വിഭാഗങ്ങളിലും ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജുകളിലും ബിരുദ കോഴ്‌സുകളില്‍ ഓം വര്‍ഷ എയ്ഡഡ് പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വി ദ്യാര്‍ത്ഥികള്‍ക്ക് കേരള സംസ്ഥാന ഉത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുു.
സയന്‍സ് സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവമെന്റ്/എയ്ഡഡ് ആര്‍ട്‌സ് സയന്‍സ് കോളേജുകളിലോ, യൂണിവേഴ്‌സിറ്റി പഠനവിഭാഗങ്ങളി ലോ എയ്ഡഡ് കോഴ്‌സുകള്‍ക്ക് പഠിക്കു ഓം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടാതെ, സമാനമായ കോഴ്‌സുകള്‍ക്ക് ഐ.എച്ച്. ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പഠിക്കു ഓം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും അപേക്ഷിക്കാന്‍ അര്‍ഹരാണ്. അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം. പ്രൊഫഷണല്‍ കോഴ്‌സു കള്‍ക്ക് പഠിക്കു വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ല. സ്‌കോളര്‍ഷിപ്പ് തുക ബിരുദ പഠനത്തിന് ഓം വര്‍ഷം – 12,000 രൂപ, രണ്ടാം വര്‍ഷം 18,000 രൂപ, മൂാം വര്‍ഷം – 24,000/ രൂപ, ബിരുദാനന്തര തലത്തില്‍ തുടര്‍പഠനത്തിന്, ഓം വര്‍ഷം – 40,000/ രൂപ, രണ്ടാം വര്‍ഷം 60,000/ രൂപ
ഇതിനായി www.kshec.kerala.gov.in വെബ്‌സൈറ്റിലെ Scholarship/ Higher Education Scholarship ലിങ്ക് വഴി അപേക്ഷിക്കാവുതാണ്. അപേക്ഷയുടെ പ്രിന്റ് ഔ’ും മറ്റ് അനുബന്ധ രേഖകളും സ്ഥാപന മേധാവിക്കാണ് സമര്‍പ്പിക്കേണ്ടത്. രേഖകളും സ്ഥാപന മേധാവിക്കാണ് സമര്‍പ്പിക്കേണ്ടത്.