August, 7, 2024 - Government Scholarship, Scholarship
Civil Service Scholarship
കേരളത്തിലെ സര്‍ക്കര്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് സ്ഥാപന ങ്ങളില്‍ പഠിക്കു ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് 30000 രൂപയുടെ സ്‌കോ ളര്‍ഷിപ്പ് ലഭിക്കും. www.minortiywelfare.kerala.gov.in വഴി അപേക്ഷിക്കുക. അപേക്ഷിക്കേണ്ട മാസം സെപ്റ്റംബര്‍.