August, 7, 2024 - Government Scholarship, Scholarship
Scholarship For University Rank Students
B.A,B.Sc,B.Com തുടങ്ങിയ പ്രൊഫണല്‍ കോഴ്‌സുകളല്ലാത്ത വിഷയങ്ങളില്‍ യൂനിവേയ്സ്റ്റി തലത്തില്‍ ഒും രണ്ടും റാങ്ക് കരസ്ഥ മാക്കി ഏതങ്കിലുമൊരു വിഷയത്തില്‍ റഗുലറായി ഓം വര്‍ഷ പി.ജി പ ഠനം നടത്തുവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 30 വയസ്സ് കവിയാന്‍ പാടില്ല. മാസത്തില്‍ 3,100 രൂപ സ്‌കോളര്‍ഷിപ്പായി ലഭിക്കും .www.scholarships.gov.in വഴി അപേക്ഷിക്കുക. അപേക്ഷിക്കേണ്ട മാസം സെപ്റ്റംബര്‍.