August, 7, 2024 - Private Scholarship, Scholarship
Gaurave Foundation Scholarship
ഉയര്‍ മാര്‍ക്ക് വാങ്ങി ഉപരിപഠനത്തിനു കൊതിക്കു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചെയൈിലെ ഗൗരവ് ഫൈïേഷന്‍ സ്‌കോളര്‍ഷിപ് നല്‍കുു.
യോഗ്യത – ഇന്ത്യന്‍ പൗരനായിരിക്കണം.
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിും ബിരുദം നടിയിരിക്കണം.
നിലവാരമുള്ള കോളേജില്‍ പ്രവേശനം ലഭിച്ചിരിക്കണം. പരമാവധി പ്രായ പരിധി 30 വയസ്സ്
സ്‌കോളര്‍ഷിപ്
ഇന്ത്യയില്‍ പഠനത്തിന് – 5,00,000 രൂപ.
വിദേശത്ത് പഠനത്തിന് – 10,00,000 രൂപ. അപേക്ഷ ഫീസ് (തിരിച്ച് നല്‍കുതല്ല.)
ഇന്ത്യയില്‍ പഠനത്തിന് – 600 രൂപ,
വിദേശത്ത് പഠനത്തിന് – 1,100 രൂപ,
വിശദവിവരങ്ങള്‍ Gaurave Foundation, New No. 43/ Old 34. IInd Floor, Sundaranpillaits reet, Purasavakkam, Chennai 600 007 വിലാസത്തില്‍ ലഭിക്കും. അവസാന തീയതി സെപ്തംബര്‍.