കമ്പ്യൂ’ര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ്, മാത്തമാറ്റിക്‌സ് മുതലായ വിഷയങ്ങളില്‍ പിഎച്.ഡി പഠനം തുടരു സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കുവേïി മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ഇന്ത്യന്‍ ഓപ്പറേഷന്‍സ് ഏര്‍പ്പെടുത്തി’ുള്ള സ്‌കോളര്‍ഷിപ്പാണിത്. യോഗ്യത – ഇന്ത്യന്‍ പൗരന്മാരായിരിക്കണം.
ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ പിഎച്.ഡിക്ക് രജി സ്റ്റര്‍ ചെയ്തിരിക്കണം.
കമ്പ്യൂ’ര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ എന്‍ഞ്ചിനിയറിംഗ്, മാത്തമാറ്റിക്‌സ്, കമ്പ്യൂ’ര്‍ സയന്‍സുമായി ബന്ധപ്പെ’ മറ്റ് വിഷയങ്ങള്‍ എിവയില്‍ ഗവേഷണം ചെയ്യുവരായിരിക്കണം.
ട്യൂഷന്‍ ഫീസ്. ബുക്‌സ്, പന്റ്, മറ്റു ചിലവുകള്‍
ഒരു ലാപ്‌ടോപ് കോഫറന്‍സുകള്‍ക്കും സെമിനാറുകള്‍ക്കും പങ്കെടുക്കാന്‍
യാത്ര ചെലവിനായി 2,50,000 രൂപ
അപേക്ഷകള്‍ ഓലൈനായി സമര്‍പ്പിക്കണം. അപേക്ഷയില്‍ വ്യക്തിപരമായ വിവരിക്കു പുറമേ റിസര്‍ച്ച് സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്, ഫാക്കല്‍റ്റികളുടെ ഇമെയില്‍ ഐഡി എിവയും ഉള്‍പ്പെടുത്തിയിരിക്കണം. വിശദവിവരങ്ങള്‍ research.microsoft.com എ വെബ്‌സൈറ്റില്‍