കെമിക്കല്‍ എന്‍ജിനിയറിംഗ്, ഇന്‍ഡസ്ട്രയില്‍ എന്‍ജിനിയറിംഗ് മുത ലായ വിഷയങ്ങളില്‍ ബിരുദപഠനം നടത്തുവര്‍ക്കായി ആവറി ഡെി സ ഫൗïേഷന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂ’് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പാണിത്. ബാംഗ്ലൂരിലെ എം എസ്. രാമയ്യ ഇന്‍സ്റ്റിറ്റിയൂ’് ടെക്‌നോളജി, ബിറ്റ്‌സ് പിലാനി, ചെ ൈഅണ്ണാ യൂണിവേഴ്‌സിറ്റി, പൂണെ വിദ്യാര്‍ത്ഥി ഗ്രിഹാസ് കോളേജ് ഓഫ് എന്‍ജിനിയറിംഗ് ആന്റ് ടെക്‌നോളജി എിവയുടെ സഹകരണത്തോടെയാണ് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തിയിരിക്കുത്. യോഗ്യത – ഇന്ത്യന്‍ പൗരന്മാരായിരിക്കണം.
ബാംഗ്ലൂരിലെ എം.എസ്. രാമയ്യ ഇന്‍സ്റ്റിറ്റിയൂ’് ടെക്‌നോളജി, ബീറ്റ്‌സ് പിലാനി, ചെ ൈഅണ്ണാ യൂണിവേഴ്‌സിറ്റി, പൂണെ വിദ്യാര്‍ത്ഥി ഗ്രിഹാസ് കോളേജ് ഓഫ് എന്‍ജിനിയറിംഗ് ആന്റ് ടെക്‌നോളജി എിവയില്‍ പഠിക്കുവരായിരിക്കണം.
കെമിക്കല്‍ എന്‍ജിനിയറിംഗ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ടെക്സ്റ്റയില്‍ എന്‍ജിനിയറിംഗ്, പ്രിന്റിംഗ് എന്‍ജിനിയറിംഗ് എി വിഷയങ്ങളില്‍ ഓം വര്‍ഷ ബിരുദത്തിന് പഠിക്കുവരായിരിക്കണം. സ്‌കോളര്‍ഷിപ് – 1200 രൂപ.
Itsnitute of International Education India, J19, ts1 floor, Hauz khas Enclave, New Delhi110016 എ വിലാസ ത്തിലോ www.iie.org എ വെബ്‌സൈറ്റിലോ ബന്ധപ്പെടുക