Scholarship / Private Scholarship / MIDS Malcom and Elizabeth Adiseshiah PhD Merit Scholarship
August, 7, 2024 - Private Scholarship, Scholarship
MIDS Malcom and Elizabeth Adiseshiah PhD Merit Scholarship

ചെയൈിലെ മദ്രാസ് ഇന്‍സ്റ്റിറ്റിയൂ’് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രശസ്ത ചിന്തകനായ മാല്‍കോം ആദിശേഷയ്യയുടെ സ്മരണയ്ക്ക വേïി ഏര്‍പ്പെടുത്തി’ുള്ളതാണ് ഈ സ്‌കോളര്‍ഷിപ്, തമിഴ്‌നാടിന്റെ വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെ’ ഗവേഷണത്തിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുത്. സോഷ്യല്‍ സയന്‍സ് നിലയങ്ങളില്‍ എംഫില്‍ ബിരുദം നേടിയിരിക്കണം.


മദ്രാസ് ഇന്‍സ്റ്റിറ്റിയൂ’് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ ഏതെങ്കിലും ഒരു ഫാക്കല്‍റ്റിയില്‍ ഉപരിഗവേഷനത്തിനായി പേര് രജിസ്റ്റര്‍ ചെയ്തി
പ്രായം 21 വയസ്സില്‍ കവിയരുത്.
സ്‌കോളര്‍ഷി പ്രതിമാസം 12,000 രൂപ (പരമാവധി 3 വര്‍ഷം)
പുറമേ പ്രതിമാസം 10,000 രൂപ കïിജന്റ് ഗ്രാന്റായും ലഭിക്കും.

alonailusamused Madras Itsnitute of Development Studies, 79, 2nd Main Road, Gandhi Nagar, Adyar, Chennai 600 020 വിലാസത്തിലോ www.midsileit എ വെബ്‌സൈറ്റിലോ ബന്ധപ്പെടുക.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉