സാമ്പത്തികമായി പിാേക്കം നില്‍ക്കു കുടുംബങ്ങളിലെ കു’ി കള്‍ക്ക് വേïിയുള്ളതാണ് എന്‍ എസിയുടെ സുവര്‍ണ ബിലി സ്‌കോ ളര്‍ഷിപ്പ്: ഒരു എല്‍ഐസി ഡിവിഷനു കീഴില്‍ 16 വീതം ആകു’ികള്‍ക്കും പെകു’ികള്‍ക്കും സ്‌കോളര്‍ഷിച്ച് ലഭിക്കും. കോഴ്‌സ് കാ യളവില്‍ പ്രതിവര്‍ഷം 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. രïു വിഭാഗങ്ങളിലാണ് അപേക്ഷ
വിഭാഗം 1 – മെഡിസിന്‍ എന്‍ജിനീയറിങ് എിവയില്‍ ബിരുദം ഡിപ്ലോമ കോഴ്‌സുകളില്‍ തുടര്‍പഠനം ലക്ഷ്യമിടു ചുരുങ്ങിയത് 40 മാര്‍ക്ക് തത്തുല്യ ഗ്രേഡ് നേടി പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം.
വിഭാഗം 2 – ഗവമെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ തൊഴില ധിഷ്ഠിത കോഴ്‌സുകള്‍ ഐടിഐ കോഴ്‌സുകളില്‍ പഠിക്കുവര്‍, ചുരു ങ്ങിയത് 60% മാര്‍ക്ക് തത്തുല്യ ഗ്രേഡ് നേടി പത്താം ക്ലാസ് വിജയിച്ചിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍
അപേക്ഷകള്‍ ഓലൈനായി നല്‍കണം. അടുത്തുള്ള എല്‍ ഐസ് ബ്രാഞ്ച് ഓഫീസ്, ഡിവിഷണല്‍ ഓഫീസ് എിവിടങ്ങളില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. വിശദാംശങ്ങള്‍ക്കും അപേക്ഷയ്ക്കും www.licindia.in