Scholarship / Government Scholarship / Kerala State Higher Education Scholarship for Graduate Students
August, 7, 2024 - Government Scholarship, Scholarship
Kerala State Higher Education Scholarship for Graduate Students
കേരളത്തിലെ യൂണിവേഴ്‌സിറ്റികളോട് അഫിലിയേറ്റു ചെയ്തി'ുള്ള എല്ലാ സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലും വിവിധ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍'ുമെന്റുകളിലും ബിരുദ കോഴ്‌സുകളില്‍ ഓം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ലഭിക്കു വിദ്യാര്‍ത്ഥികള്‍ക്ക് കേരള സംസ്ഥാന ഉത വിദ്യാഭ്യാസവകുപ്പ് സ്‌കോളര്‍ഷിപ് നല്‍കുുï്.

യോഗ്യത: ബിരുദതലത്തില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ ബിരുദത്തിന് ഓം വര്‍ഷം പഠിക്കു ഇന്ത്യന്‍ പൗരന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക്, പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ് ലഭിക്കുക. എസ്.ടി : പാസ്സ്
എസ്.സി . സയന്‍സ് വിഷയങ്ങള്‍ക്ക് - 45% മറ്റ് വിഷയങ്ങള്‍ക്ക് - 40% മറ്റുള്ളവര്‍ : സയന്‍സ് വിഷയങ്ങള്‍ക്ക് - 50% മറ്റ് വിഷയങ്ങള്‍ക്ക് - 45%

സ്‌കോളര്‍ഷിപ്പ്
ബിരുദ പഠനത്തിന്, ഓം വര്‍ഷം - 12,000/ രൂപ, രïാം വര്‍ഷം 16,000/ രൂപ, മൂാം വര്‍ഷം - 24,000/ രൂപ ബിരുദാനന്തര ബിരുദതലത്തില്‍ തുടര്‍ പഠനത്തിന് ഓം വര്‍ഷം 40,000 - രൂപ രïാം വര്‍ഷം - 60,000 - രൂപ
40% ത്തിനു മുകളില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുവര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുകയുടെ 25% അധികമായി നല്‍കുു. ബന്ധപ്പെ' മറ്റു വിവരങ്ങള്‍

മറ്റേതെങ്കിലും തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകളോ സ്‌റ്റൈപ്പന്റുകളോ കൈപ്പറ്റു വിദ്യാര്‍ത്ഥികള്‍ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. (പ'ിക ജാതി പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കു ലംപ്‌സം ഗ്രാന്റിനെ ഈ നിബന്ധനയില്‍ നി് ഒഴിവാക്കിയി'ുï്. അപേക്ഷ സമര്‍പ്പിക്കേï തീയതി : ഡിസംബര്‍ - ജനുവരി
വിശദവിവരങ്ങള്‍ www.kshec.kerala.gov.in
Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉