August, 7, 2024 - Government Scholarship, Scholarship
A.I.C.T.E Scholarships
ബിരുദാനന്തര സ്‌കോളര്‍ഷിപ്പ് PG Scholarship (GATE/GPAT) ഇന്ത്യ കൗസില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ എഞ്ചിനീയറിംഗ്/ഫാര്‍മസി വിഭാഗങ്ങളിലെ ബിരുദാനന്തര കോഴ്‌സുകളെ പ്രോത്സാഹിപ്പിക്കുതിനു വേണ്ടി സ്‌കോളര്‍ഷിപ്പ് നല്‍കിവരുു. ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള മത്സര പരീക്ഷകളായ ഗേറ്റ്/ജി പാറ്റ് തുടങ്ങിയ പരീക്ഷകള്‍ വഴി എം.ടെക്, എം.ആര്‍ക്ക്, എം. ഫാം
കോഴ്‌സുകള്‍ക്ക് എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുവര്‍ക്ക് അപേക്ഷിക്കാം. മാസത്തില്‍ 12400 രൂപയാണ് സ്‌കോളര്‍ ഷിപ്പ് തുക. 24 മാസത്തേക്കാണ് സ്‌കോളഷിപ്പ് നല്‍കുത്. സ്ഥാപന മേധാവിയില്‍ നി് പഠന നിലവാര റിപ്പോര്‍’് അതാത് സമയങ്ങളില്‍ എ.ഐ.സി.ടി.ഇ ക്ക് സമര്‍പ്പിക്കേണ്ടതാണ്.
www.aicte-india.org വഴി അപേക്ഷിക്കുക
അവസാന തിയ്യതി : ആഗസ്റ്റ് 31
വഴി അപേക്ഷിക്കുക
അവസാന തിയ്യതി : ആഗസ്റ്റ് 31