സമീപകാലത്ത് ബി.എസ്.ബി.എ. ബിരുദം നേടിയവര്‍, മാസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍, ഡോക്ടറല്‍ ഗവേഷണത്തില്‌പ്പെ’ിരിക്കുവര്‍, യുവ പ്രൊഫഷണലുകള്‍, കലാകാരന്മാര്‍ എിവര്‍ക്ക് വ്യക്തിത്വ വികസ നത്തിനും രാജ്യാന്തര തലത്തില്‍ പരിചയം സിദ്ധിക്കുതിനും അവസരം സൃഷ്ടിക്കുക എ ഉദ്ദേശ്യത്തോടെയാണ് Student Program വിഭാവന ചെയ്തിരിക്കുത്. അനവധി രാജ്യങ്ങള്‍ ഇംഗ്ലീഷ് റ്റീച്ചിങ് അസിസ്റ്റന്റ് ഉദ്യോഗം വാഗ്ദാനം ചെയ്യുുï്. ഗ്രാന്റ് നേടുവരില്‍ പലരും തങ്ങളുടെ പദ്ധതികള്‍ സ്വയം ആസൂത്രണം ചെയ്യുു. യൂണിവേഴ്‌സിറ്റിയില്‍ കോഴ്‌സ് വര്‍ക്ക്, സ്വതന്ത്ര ലൈബ്രറി ഗവേഷണമോ ഫീല്‍ഡിലിറങ്ങി യുള്ള ഗവേഷണമോ, സംഗീത വിദ്യാലയത്തിലോ കലാ പഠനകേന്ദ്ര ത്തിലോ അദ്ധ്യാപനം, സാമൂഹിക രംഗത്തോ ജീവശാസ്ത്ര മേഖലയിലോ പാതൃക പദ്ധതികള്‍, ഇവയില്‍ ഏതെങ്കിലും സംയോജിപ്പിച്ചു കൊïു പരിപാടികള്‍ തുടങ്ങിയവയൊക്കെ പദ്ധതിയിലുള്‍പ്പെടുത്താം. അടുത്ത കാലത്ത് അവതരിപ്പിക്കപ്പെ’ പദ്ധതികളില്‍ ബ്രി’നില്‍ കാന്‍സര്‍ ഗവേഷണം, മൗറീഷ്യസിലെ സ്വതന്ത്ര വിപണിയെക്കുറിച്ചുള്ള പഠനം, ചിലിയിലെ സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയുള്ള അന്വേഷണം. ഇന്ത്യയിലെ സായ കലാവിഷ്‌കാരം തുടങ്ങിയവ ഉള്‍ക്കൊള്ളുു. ബൗദ്ധികവും തൊഴില്‍പരവും കലാപരവുമായ വളര്‍ച്ചയ്‌ക്കൊപ്പം ആതിഥേയ രാജ്യത്തെ ജനങ്ങളുമായി ഇടപഴകുതിനും ദൈനംദിന ജീവിതത്തില്‍ പങ്കാളിയാകാനും തൊഴില്‍പരവും സര്‍ഗ്ഗാത്മകവുമായ ഉള്‍ക്കാഴ്ചകള്‍ വളര്‍ത്തിയെടുക്കാനും അവസരമൊരുക്കുു