August, 7, 2024 - Foreign Scholarship, Scholarship
Gates Cambridge Scholarship
കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ അനുവദനീയമായ വിഷയ ങ്ങളില്‍ നിറയലത്തില്‍ പഠന ഗവേഷണങ്ങള്‍ നടത്തുതിനുള്ള മുഴുവന്‍ ചെലവുകളും വഹിക്കുതാണ്. Gates Cambridge Scholarship തീര്‍ത്തും മത്സരാടിസ്ഥാനത്തിലുള്ളതും ബ്രി’നു പുറത്തുള്ള രാജ്യ ങ്ങളിലെ പൗരന്മാര്‍ക്ക് നല്കുതുമാണ് ഈ സ്‌കോളര്‍ഷിപ്പുകള്‍ വര്‍ഷം തോറും താഴെപ്പറയു മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി എപതോളം പുതിയ സ്‌കോളര്‍ഷിപ്പുകള്‍ ട്രസ്റ്റ് നിക്കുുï്.
ബുദ്ധിപരമായ കഴിവ്, നേതൃത്വ ഗുണം, അന്യരുടെ ജീവിതോമനത്തിനുള്ള കടപ്പാട്, കേംബ്രിഡ്ജ് സംസ്‌കാരവുമായി ഇണങ്ങിച്ചേരാനുള്ള കഴിവ്, അന്യരുടെ ജിവിതമുറ്റേത്തില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സദ്ധരായവരുടെ ഒരു ശൃംഖല വാര്‍ത്തെടുക്കുക യെതാണ് ഈ പദ്ധതി ലക്ഷ്യമാക്കിയിരിക്കുത്. ഇതേക്കുറിച്ചുള്ള വിശ വിവരങ്ങള്‍ : http://www.gatesscholar.org