August, 7, 2024 - Foreign Scholarship, Scholarship
Commonwealth Scholarship
കോമവെല്‍ത്ത് രാജ്യങ്ങളിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉതവിദ്യാഭ്യാസത്തിന് അവസരം ഒരുക്കു ഒരു സ്‌കോളര്‍ഷിപ്പ് പദ്ധ തിയാണിത്. എന്‍ജിനിയറിംഗ് ആന്റ് ടെക്‌നോളജി, സയന്‍സ്, അഗ്രി കള്‍ച്ചര്‍, ഹ്യൂമാനിറ്റിസ്, സോഷ്യല്‍ സയന്‍സ്, മെഡിസിന്‍ എീ വിഷ യങ്ങളില്‍ ഉപരിപഠനം ഗവേഷണം സ്‌പെഷ്യലൈസ്ഡ് ട്രെയ്‌നിംഗ് എിവ ചെയ്യുതിന് സ്‌കോളര്‍ഷിപ് ലഭിക്കും.
യോഗ്യത –
- ഇന്ത്യാക്കാരനായിരിക്കണം.
- ഇതിന് മുമ്പ് ഇംഗ്ലïില്‍ വിദ്യാഭ്യാസം ചെയ്തിരിക്കരുത്.
- ബന്ധപ്പെ’ വിഷയത്തില്‍ പോസ്റ്റ് ഗ്രാറ്റ് ബിരുദം
- നേതൃപാടവം
- കേംബ്രിജ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചിരിക്കണം. പ്രായപരിധി പരമാവധി 40 വയസ്സ്
സ്‌കോളര്‍ഷിപ്പ് : ട്യൂഷന്‍ ഫീസ്, എക്‌സാമിനേഷന്‍ ഫീസ്, യാത്രാ ചെലവുകള്‍, പ്രതിമാസ സ്‌റ്റൈപന്റ്
വിശദവിവരങ്ങള്‍ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവല മെന്റ്, ഡിപ്പാര്‍’്‌മെന്റ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍, എക്‌സ്റ്റേണല്‍ സ്‌കോളര്‍ഷിപ് ഡിവിഷന്‍, വെസ്റ്റ് ‘ോക്ക് – 1, വിംഗ് – 6, ആര്‍. കെ. പുരം, ന്യൂഡല്‍ഹി – 110 066 എ വിലാസത്തില്‍ ലഭിക്കും.