August, 7, 2024 - Foreign Scholarship, Scholarship
Mahatma Gandhi Scholarship
ലïനിലെ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി, ഇന്‍ഡ്യന്‍ വിദ്യാര്‍ ത്ഥികള്‍ക്കുവേïി നല്‍കുതാണ് മഹാത്മാഗാന്ധി സ്‌കോളര്‍ഷിപ് മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റേഴ്‌സ് ബിരുദത്തില്‍ പഠനം നടത്തുതിനുള്ള ട്യൂഷന്‍ ഫീസിനാ യി’ാണ് സ്‌കോളര്‍ഷിപ് നല്‍കുത്. അപേക്ഷകന് X,XII ക്ലാസുകളിലെ പരീക്ഷയ്ക്ക് 80 ശതമാനത്തിലേറെ മാര്‍ക്കുïായിരിക്കണം. ബിരുദമോ മാസ്റ്റേഴ്‌സ് ബിരുദമോ ഓം ക്ലാസില്‍ പാസായിരിക്കണം. 75 സ്‌കോറോടെയുള്ള IELTS.
ഡല്‍ഹിയിലെ ഗാന്ധി സ്മൃതിയില്‍ വച്ച് നേരി’ുള്ള ഇന്റര്‍വ്യൂവും ഗ്രൂപ് ചര്‍ച്ചയും 6 മിനി’് ദൈര്‍ഘ്യമുള്ള പ്രസന്റേഷനും ശേഷമാണ്‌സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ കïെത്തുക. അപേക്ഷ സമര്‍പ്പിക്കേï അവസാന തീയതി: ജൂ