18 വിദേശരാജ്യങ്ങളില്‍ conference/seminar/symposium/workshop/exhibitionതുടങ്ങിയ പ്രോഗ്രാമുകളില്‍ റിസര്‍ച്ച് പേപ്പര്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച വിദ്യാര്‍ത്ഥിക്കും/ വിദ്യാര്‍ത്ഥിസംഘത്തിനും യാത്ര ചിലവുകള്‍ ലഭിക്കാന്‍ ഓഫ് ലൈന്‍ വഴി അപേക്ഷിക്കുക.
AICTE അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ ബാച്ചര്‍/മാസ്റ്റര്‍ ലവല്‍ എന്‍ജിനീയറിംഗ് പഠിക്കു വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒരു ലക്ഷം വരെയാണ് തുക ലഭിക്കുക.
അപേക്ഷാ ഫോം ഡൗലോഡ് ചെയ്യേണ്ടത് http://inae.in/aicte-inaet-ravel-grant-scheme നിാണ്. പൂരിപ്പിച്ച ഫോം സപ്പോര്‍’ിംഗ് ഡോന്റ്‌സ് സഹിതം രജിസ്‌ട്രേഡ് പോസ്റ്റ് ചെയ്യുക.
(ഒരാള്‍ക്ക് മാത്രമുള്ള അപേക്ഷ അയക്കേണ്ട വിലാസം)
Executive Director
indian acdemy of engineering (INAE)) sendousl Unit No.604-609,6th Floor, Tower A,SPAZE 1-Tech Park,Sector 49, Sohna Road, fuitroepe ocje Gurgaon-122018 Phone: 0124-4239480
വിദ്യാര്‍ത്ഥി സംഘത്തിനുള്ള അപേക്ഷയുടെ ഫോം www.aicteIndia.org/schemests/udestndevelopment Schemse8mmApplication forNational Dictoral Fellowship Scheme എ ഫോം ഡൗലോഡ് ചെയ്‌തെടുക്കേണ്ടത്.
സപ്പോര്‍’ിംഗ് ഡോക്‌മെന്റ്‌സ് സഹിതം
Prof.Dileep N Malkhede, Adviser RIFD All India Council for Technical Education,
Nelosn Mandela Marg, Vasant Lunch, New Delhi 110070
എ വിലാസത്തില്‍ രജിസ്‌ട്രേഡ് പോസ്റ്റ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.inae.in/www.aicte-infia.org സന്ദര്‍ശിക്കുക.