ഇറ്റലിയില്‍ ഫാഷന്‍ ടെക്നോളജി, ഇക്കണോമിക്സ് ആന്‍ഡ് മാനേജ്മെന്റ്, കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് റെസ്റ്റോറേഷന്, ഇന്ഫര് മേഷന് ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി, എന്‍വയോമെന്റ്, എനര്‍ജി, ബയോടെക്നോളജി, മൈക്രോ – ഇലക്ട്രോണിക്സ് എീ വിഷയങ്ങളില്‍ ഒരു വര്‍ഷത്തെ സ്പഷ്യലൈസ്ഡ് പോസ്റ്റ് ഗ്രാറ്റ് കോഴ്സുകള്‍ക്ക് ചേരുവര്ക്ക് ഇറ്റാലിയന്‍ ഗവമെന്റ് സ്കോളര്‍ ഷിപ് നല്കുുï്.
യോഗ്യത –
- ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിും ബന്ധപ്പെ’ വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദം. അല്ലെങ്കില്‍
- ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിും ബന്ധപ്പെ’ വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദാനന്തര ബിരുദം.
പ്രായം – പരമാവധി 35 വയസ്സ്
അപേക്ഷ സമര്‍പ്പിക്കു സമയത്ത്, ഇറ്റലിയിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് ലഭിച്ചി’ുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മുന്‍ഗണന ലഭിക്കും.
സ്റ്റൈപന്‍ഡ് – പ്രതിമാസം 700 യൂറോ
Section Officer, ES.5 Section, Mintsiry of Human Reosurce Development, Department of Higher Education, A.2/W.4, Curzon Road Barracks, K.G. Marg. New Delhi 110001 വിലാസത്തില്‍ ബന്ധപ്പെടണം.