August, 7, 2024 - Foreign Scholarship, Scholarship
Kansai Paint Scholarship
ജപ്പാന്‍ എഡ്യൂക്കേഷണല്‍ എക്‌സ്‌ചേഞ്ച്‌സ് ആന്‍ഡ് സര്‍വീസസ് പ്രോഗാമനുസരിച്ച് ജപ്പാനില്‍ പഠിച്ചുകൊണ്ടിരിക്കു ഇന്‍ഡ്യന്‍ വിദ്യാര്‍തിനിക്ക് കാന്‍സായ് പെയ്ന്റ് സ്‌കോളര്‍ഷിപ് ലഭിക്കും പഠിക്കു സ്ഥാപനം മുഖനെ വേണം അപേക്ഷിക്കാന്‍
യോഗ്യത അപേക്ഷകന്‍ ജപ്പാനില്‍ താമസക്കാരനായിരിക്കണം
ജപ്പാനിലെ ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനത്തില്‍ സയന്‍സ് എന്‍ജിനിയറിംഗ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് വിഷയങ്ങളില്‍ മേജറിനുച്ചുകൊണ്ടിരിക്കണം.
കാലാവധി 2 വര്‍ഷം 28 വയസ്സ് പ്രായപരിധി
സ്‌കോളര്‍ഷിപ് പ്രതിമാസം 100,000 യെന്‍
അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന തീയതി മേയ്
കൂടുതല്‍ വിവരങ്ങള്‍: http://www.jpss.jp/en/scholarship256