August, 7, 2024 - Foreign Scholarship, Scholarship
Beijing Municipal Government Scholarship
ഡോക്ടറല്‍ ബിരുദം, മാസ്റ്റേഴ്സ് ബിരുദം, ബിരുദം എിവയുടെ പഠനത്തിനായി ചൈനയിലെ ബീജിംഗ് മുനിസിപ്പല്‍ ഗവമെന്റ് സ്കോളര്‍ഷിപ് നല്കുുണ്ട്. അപേക്ഷകര്‍ ചൈനീസ് പൗരന്മാരായി മിക്കരുത്.
യോഗ്യത
ഡോക്ടറല്‍ പഠനത്തിന് – മാസ്റ്റേഴ്സ് ബിരുദം മാസ്റ്റേഴ്സ് ബിരുദത്തിന് – ബിരുദം
ബിരുദത്തിന് – സീനിയര്‍ ഹൈസ്കൂള്‍ സര്’ിഫിക്കറ്റ് പ്രായപരിധി – ഡോക്ടറല്‍ പഠനത്തിന് – 40 വയസ്സ്
മാസ്റ്റേഴ്സ് ബിരുദത്തിന് – 35 വയസ്സ് ബിരുദത്തിന് – 30 വയസ്സ്
സ്കോളര്‍ഷിപ്
ഡോക്ടറല്‍ പഠനത്തിന് 40,000 റെന്‍മിന്‍ ബി
മാസ്റ്റേഴ്സ് ബിരുദത്തിന് – 30,000 റെന്‍മിന്‍ബി – ബിരുദത്തിന് – 20,000 ന് മിന് ബി
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ebeijing.gov.cn/study/scholarship വെബ്സൈറ്റ് സന്ദര്‍ശിക്കുക.