നോര്‍വേയിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ താഴെപ്പറയു വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാറ്റ്/എം.ഫില്‍. പഠനത്തിന് നോര്‍വീജിയന്‍ ഗവമെന്റ് സ്‌കോളര്‍ഷിപ് നല്‍കുു.
- മാനേജ്‌മെന്റ് ഓഫ് നാച്വറല്‍ റിസോഴ്‌സസ് ആന്‍ഡഡ് സസ്റ്റെയബിള്‍ അഗ്രികള്‍ച്ചര്‍
- ഇലക്ട്രിക്കല്‍ പവര്‍ എന്‍ജിനിയറിംഗ്
- ഡവലപ്‌മെന്റ് സ്റ്റഡീസ്, സ്‌പെഷ്യലൈസിംഗ് ഇന്‍ ജിയോഗ്രഫി
- ഹൈഡ്രോ പവര്‍ ഡവലപ്‌മെന്റ്
- പെട്രോളിയം എന്‍ജിനിയറിംഗ് ആന്‍ഡ് പെട്രോളിയം ജിയോ സയന്‍സ്
- ഇന്റര്‍നാഷണല്‍ ഫിഷറീസ് മാനേജ്‌മെന്റ്
- സ്‌പെഷ്യല്‍ നീഡ്‌സ് എഡ്യൂക്കേഷന്‍ കാലാവധി – 10 മാസം
ബിരുദത്തില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങിയിരിക് ണം. നോര്‍വേയില്‍ പഠനത്തിന് ക്ഷണിച്ചുകൊïുള്ള അറിയിപ്പു ലഭി ച്ചിരിക്കണം. ഇംഗ്ലീഷോ ഡാനിഷ് സ്പാനീഷ് ഭാഷകളോ നായി കൈ കാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം NOK 8,500 per month for candidates who hold a Bachelor’s or Mtsaer’s degree. NOK 11.500 per month for Ph.D. pakny പുറമേ പ്രാരംഭ ചെലവുകള്‍ക്കായി NOK 7,000 10,000 കൂടി ലഭിക്കും. പ്രവേശന സമയം : ആഗസ്റ്റ്
കൂടുതല്‍ വിവരങ്ങള്‍ Section Officer, ES5 Section. Mintsiry of Human Reosurce Development, Department of Higher Education, A2/W4, Curzon Road Barracks, KG Marg New Delhi 110001 വിലാസത്തില്‍ ബന്ധപ്പെ’ാല്‍ ലഭിക്കും.