August, 7, 2024 - Foreign Scholarship, Scholarship
Felix Scholarships for Oxford Studies
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയില്‍ ഉതപഠനം ആഗ്രഹിക്കു ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെലിക്സ് സ്കോളര്‍ഷിപ് നല്കപ്പെടും. സ്കോളര്‍ഷിപ് ദാതാവ് – ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി
പഠനമേഖലകള്‍ – ആര്‍ക്കിയോളജി, ആന്ത്രപോളജി, ബയോ കെമിസ്ട്രി, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, മെഡിസിന്, ലോ എിങ്ങനെയുള്ള 39 വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദം, പിഎച്ച്.ഡി. എിവയ്ക്ക് സ്കോളര്‍ഷിപ് ലഭിക്കും.ഏതെങ്കിലും അംഗീകൃത ഇന്‍ഡ്യന്‍ യൂണിവേഴ്സിറ്റിയില്‍ നി് ഓം ക്ലാസ് മാസ്റ്റേഴ്സ് ബിരുദം.
വിശദവിവരങ്ങള്‍ http://scholarshippositions.com/felixscholarshispforindianstudentsatuniverstiyofoxforduk എ വെബ്സൈറ്റില്‍ നി് ലഭിക്കും