1986-ല്‍ അമേരിക്കന്‍ പാര്‍ലമെന്റായ കോഗ്രസ് അംഗീകരിച്ച mspelmom The Barry M. Goldwater Scholarship and Excellence in Education Programme. സെനറ്ററായിരു ബാരി എം. ഗോള്‍ഡ് വാ’റിനെ ആദരിക്കുതിനായി ഏര്‍പ്പെടുത്തിയതാണ് ഈ സ്‌കോളര്‍ഷിപ്പ് മുപ്പതു വര്‍ഷം സെനറ്റില്‍ പ്രവര്‍ത്തിച്ചതുള്‍പ്പെടെ 56 കൊല്ലം രാജ്യത്തെ സേവിച്ച സൈനികനും രാഷ്ട്രതന്ത്രജ്ഞനുമാണ് ഇദ്ദേഹം. ശാസ്ത്രം, ഗണിത ശാസ്ത്രം, എന്‍ജിനീയറിങ് തുടങ്ങിയ വിഷയങ്ങളില്‍ താല്‍പര്യമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ മേഖലകളില്‍ ഉതപഠനം നല്കുതിനും അതുവഴി രാജ്യത്തിന് മികച്ച ശാസ്ത്രജ്ഞന്മാരെയുംഎന്‍ജിനീയര്‍മാരെയും ലഭ്യമാക്കുതിനും വേïിയാണ് ഫൗïേഷന്‍ ഈ ദൗത്യം ഏറ്റെടുത്തിരിക്കുത്. ഓരോ സ്‌കോളര്‍ഷിപ്പും പരമാവധി പ്രതിവര്‍ഷം 7500 ഡോളര്‍ എ പരിധിക്കുള്ളില്‍ നിുകൊï് ട്യൂഷന്‍ ഫീസ്, പുസ്തക വില ആഹാരത്തിനും താമസത്തിനുമുള്ള ചെലവ് എിവ നല്കുു. jomug: http://www.act.org/goldwater