August, 7, 2024 - Foreign Scholarship, Scholarship
Aga Khan Foundation Scholarship
പ്രശസ്തമായ ആഗാഖാന്‍ ഫൗïേഷന്‍ സാമ്പത്തികമായി പിാേക്കം നില്‍ക്കു കു’ികള്‍ വിദേശ യൂണിവേഴ്‌സിറ്റികളില്‍ ബിരുദാനന്തരബിരുദ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുുï്. അന്താരാഷ്ട്ര നിലവാരമുള്ളയൂണിവേഴ്‌സിറ്റികളിലെ പഠനത്തിനു മാത്രമേ സ്‌കോളര്‍ഷിപ് നല്‍ക ട്യൂഷന്‍ ഫീസ്, താമസച്ചെലവുകള്‍ എിവ മാത്രമേ ഈ പദ്ധതി യില്‍ ഉള്‍പ്പെടൂ. 50 ശതമാനം ഗ്രാന്റ്, 50 ശതമാനം ലോ എ നിലയി ലാണ് സ്‌കോളര്‍ഷിപ് നല്‍കുത്. പഠനത്തിനു ശേഷം ലോ തുക 5ശതമാനം സര്‍വീസ് ചാര്‍ജോടുകൂടി തിരിച്ചടയ്‌ക്കേïതാണ്.
പ്രായപരിധി : പരമാവധി 30 വയസ്സ്
അപേക്ഷിക്കേï സമയം – മാര്‍ച്ച്
available http://www.akdn.org/akf_scholarships.asp