ഒ.ബി.സി വിഭാഗങ്ങളില്‍പ്പെ’, ഉത പഠന നിലവാരം പുലര്‍ത്തി വരു വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍ എ ഞ്ചിനീയറിങ് / പ്യുവര്‍ സയന്‍സ് / അഗ്രികള്‍ച്ചര്‍ സോഷ്യല്‍ സയന്‍സ്/ നിയമം മാനേജ്‌മെന്റ് കോഴ്‌സുകളില്‍ (ജഏ, ജവ.ഉ കോഴ്‌സുകള്‍ മാത്രം) ഉപരിപഠനം നടത്തുതിനുളള അവസരം ഒരുക്കി പിാക്ക വിഭാഗവിക സന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുു. അപേക്ഷാ ഫാറത്തിന്റെ മാതൃകയും, യോഗ്യതാ മാനദണ്ഡങ്ങളും വിശദ വിവരങ്ങള്‍ ഉള്‍പ്പെടു നോ’ിഫിക്കേഷനും www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുു.
1) ഫസ്റ്റ് ക്ലാസ്സോടെ അല്ലെങ്കില്‍ 60% മാര്‍ക്കില്‍ കുറയാതെ അല്ലെങ്കില്‍ ഗ്രേഡില്‍ നേടിയവരായിരിക്കണം. മേല്‍ യോഗ്യതയോടെ സ്ഥാപനത്തില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന യുണ്ടാകും. ബിരുദം നേടിയി’ുളള വിഷയത്തിന്മേല്‍ ഉപരിപഠനം നടത്തുവര്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് അര്‍ഹതയുണ്ടാകൂ.
2) 40 വയസ്സില്‍ താഴെയായിരിക്കണം.
3) ഗുണഭോക്താവിന്റെ കുടുംബ വാര്‍ഷികവരുമാനം 6 ലക്ഷം രൂപയില്‍ അധികരിക്കരുത്.
4) ഒരേ രക്ഷകര്‍ത്താക്കളുടെ ഒരു കു’ിക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് അര്‍ഹതയുളളൂ.
5) പദ്ധതി പ്രകാരം ഒരു പ്രാവശ്യം മാത്രമേ ഒരു വിദ്യാര്‍ത്ഥിക്ക് സം ളര്‍ഷിപ്പിന് അര്‍ഹതയുളളൂ.
6) സര്‍ക്കാര്‍ ഉത്തരവില്‍ അനുബന്ധമായി ചേര്‍ത്തി’ുള്ള 200 യൂണിവേഴ് സിറ്റികളില്‍ അഡ്മിഷന്‍ നേടു വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപിന് അര്‍ഹത. (യൂണിവേഴ്‌സിറ്റിയുടെ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. മറ്റ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുവര്‍ യൂണിവേഴ്‌സിറ്റി യുടേയും പഠിക്കു കോഴ്‌സിന്റേയും മേല്‍ ബോധ്യപ്പെടുത്തു രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ അപേക്ഷ പരിഗണിക്കൂ.)
7) അപേക്ഷകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ നേടേണ്ടതാണ്.
8) സ്‌കോളര്‍ഷിപ്പ് അനുവദിച്ചതിന് ശേഷം പഠന കേന്ദ്രം മാ പാടില്ല.
9) സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെടുവര്‍ അത് അറിയിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭ്യമാകു തീയതി മുതല്‍ ഒരു വര്‍ഷകാലാ വധിക്കുളളില്‍ പ്രസ്തുത സ്ഥാപനത്തില്‍ അഡ്മിഷന്‍ നേടിയിരിക്കണം. അല്ലാത്തപക്ഷം സ്‌കോളര്‍ഷിപ്പ് ക്യാന്‍സല്‍ ചെയ്യുതാണ്. പിീട് അതുമായി ബന്ധപ്പെ’് യാതൊരുവിധ അപേക്ഷകളും പരിഗണിക്കപ്പെടുതല്ല.
10) തെരഞ്ഞെടുക്കപ്പെടു അപേക്ഷകര്‍ പദ്ധതിയുമായി ബന്ധപ്പെ’ നിയമാവലിക്കനുസൃതമായി ബന്ധപ്പെ’ കോഴ്‌സ് പൂര്‍ത്തീകരിച്ച് കൊള്ളാ മെും അല്ലാത്തപക്ഷം മുഴുവന്‍ സ്‌കോളര്‍ഷിപ്പ് തുകയും സര്‍ക്കാര്‍ ച’പ്രകാരം തിരിച്ചടച്ചുകൊള്ളാമെുമുള്ള കരാറില്‍ ഏര്‍പ്പെടേണ്ടതാണ്.
11) കോഴ്‌സുമായി ബന്ധപ്പെ’് പ്രവേശനം ലഭിക്കു യൂണിവേഴ്‌സിറ്റി യില്‍ നിാേ മറ്റ് സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാസ്ഥാ പനങ്ങളില്‍ നിാേ സ്‌കോളര്‍ഷിപ്പോ മറ്റ് തരത്തിലുളള ധനസഹായ ലഭിക്കുകയാണെങ്കില്‍ അത്തരത്തില്‍ ലഭിക്കു സ്‌കോളര്‍ഷിപ്പിന്റെ ധന സഹായത്തിന്റെ വിശദാംശങ്ങള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേ ഇത്തരത്തില്‍ സ്‌കോളര്‍പ്പ്/ധനസഹായം ലഭിക്കുവര്‍ വകുപ് നടത്തു പരിശോധനയില്‍ അര്‍ഹരാണെ് ബോധ്യപ്പെടു പക്ഷം മാത്രമേ ഈ വകുപ്പില്‍ നി് സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയുളളൂ.
12) കോഴ്‌സ് ഫീസ്, മെയിന്റനന്‍സ് ഫീസ് ഇനത്തില്‍ മറ്റേതെങ്കിലും ആനുകൂല്യം അപേക്ഷകന് ലഭ്യമാകുുണ്ടെങ്കില്‍ പ്രസ്തുത തുക സര്‍ക്കാരിലേയ്ക്ക് തിരിച്ചടയ്‌ക്കേണ്ടതാണ്.
14) പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 30/06/2018നകം ഡയറക്ടര്‍, പിാക്ക വിഭാഗ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍ നാലാം നില, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-3 എ വിലാസത്തില്‍ അയക്കേണ്ടതാണ്.