Scholarship / Government Scholarship / Prathiba Scholarship
August, 7, 2024 - Government Scholarship, Scholarship
Prathiba Scholarship

ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 90% മാര്‍ക്ക്‌ലഭിച്ച് B.Sc ബേസിക് സയന്‍സിലൊ നാച്ചുറല്‍ സയന്‍സിലൊ അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഡിഗ്രിക്ക് 75% മാര്‍ക്ക് വാങ്ങിയാല്‍ PG ക്കും അപേക്ഷിക്കാം.
50% പെകു’ികള്‍ക്കും 10% SC/ST വിഭാഗക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തിയി’ുണ്ട്. www.kcste.kerala.gov.in വഴി അപേക്ഷിക്കാം.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉