Scholarship / Foreign Scholarship / University of Queensland Michael Kasparovich Indian Scholarship
August, 7, 2024 - Foreign Scholarship, Scholarship
University of Queensland Michael Kasparovich Indian Scholarship

പ്രശസ്ത ആസ്ട്രലിയന്‍ ടെസ്റ്റ് ക്രിക്കറ്ററായിരു മൈക്കല്‍ കാസ റോവിച് ഏര്‍പ്പെടുത്തി’ുള്ളതാണ് ഈ സ്‌കോളര്‍ഷിപ്,
യോഗ്യത :

  1. ഇന്‍ഡ്യന്‍ പൗരനായിരിക്കണം
  2. ക്വീന്‍സ് ലാന്റ് യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ്, ഇക്ക ണോമിക്‌സ്, ലോ, ടൂറിസം പ്രോഗ്രാം എീ വിഷയ ങ്ങളില്‍ മാസ്റ്റര്‍ പഠനത്തിന് ഓഫര്‍ ലഭിച്ചിരിക്കണം.
  3. അപേക്ഷിക്കു അദ്ധ്യായന വര്‍ഷം പഠനം തുടങ്ങി യിരിക്കണം.
    ഫെലോഷിപ് : ട്യൂഷന്‍ ഫീയുടെ 50 ശതമാനം ഇളവ്. (മൂ് സെമസ്റ്റ റിലേക്ക്.)
    കൂടുതല്‍ വിവരങ്ങള്‍ [email protected] വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ അയക്കേണ്ട വിലാസം: Senior Manager, International Affairs, Faculty of Business, Economics & Law, University of Queens land, St. Lucia, 4072, QLD, Australia.
Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉