Scholarship / Foreign Scholarship / Foreign Government Scholarships
August, 7, 2024 - Foreign Scholarship, Scholarship
Foreign Government Scholarships

പ്രധാനപ്പെ’ ചില വിദേശ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ താഴെ ക്കൊടുക്കുു.

  1. കനേഡിയന്‍ കോമ കേന്ദ്ര സര്‍ക്കാരിന്റെ മാനവശേഷി വികസന മന്ത്രാലയം വിവിധ വിദേശ സര്‍ക്കാരുകളുടെ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ പരിഗണിക്കുുണ്ട്. ഇതേക്കുറിച്ചുള്ള അറിയിപ്പുകള്‍ മന്ത്രാലയത്തിന്റെ വെബ് സൈറ്റിലും എംപ്ലോയ്‌മെന്റ് ന്യൂസിലും പ്രധാന ദിനപത്രങ്ങളിലും പ്രസിദ്ധീകരിക്കും.
    അഖിലേന്ത്യാ തലത്തിലുള്ള മെറിറ്റ് അനുസരിച്ചാണ് സ്‌കോളര്‍ഷിപ് ലഭിക്കുക. സാധാരണ ഗതിയില്‍ ഡോക്ടറല്‍ പോസ്റ്റ് ഡോക്ടറല്‍ പ ഠ നങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്. എാല്‍ ചില സ്‌കോളര്‍ഷിപ്പുകള്‍ ബിരുദാനന്തര പഠനത്തിനും ലഭിക്കും. അപേക്ഷകര്‍ ഇന്ത്യയില്‍ താമസക്കാ രായിരിക്കണം. ഉപരിപഠനത്തിന് ഏതെങ്കിലും ഒരു വിഷയത്തിന് മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. ആവശ്യപ്പെ’ി’ുള്ള എല്ലാ സര്‍’ിഫിക്കറ്റുകളു ടെയും അറ്റസ്റ്റഡ് കോപ്പിയും ഫോ’ോയും അപേക്ഷയോടൊപ്പം സമര്‍പ്പി ക്കണം. ജോലിയിലിരിക്കുവര്‍ മേലധികാരി മുഖേന വേണം അപേക്ഷ സമര്‍പ്പിക്കാന്‍.
    വെല്‍ത്ത് സ്‌കോളര്‍ഷിപ് പ്ലാന്‍.
  2. ചെക് ഗവമെന്റ് സ്‌കോളര്‍ഷിപ്വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍
  3. അഗതാ ഹാരിസ മെമ്മോറിയല്‍ ഫെലോഷിപ്
  4. കോമവെല്‍ത്ത് സ്‌കോളര്‍ഷിപ് ഇന്‍ ന്യൂസിലന്റ്
  5. കോമവെല്‍ത്ത് സ്‌കോളര്‍ഷിപ് ഇന്‍ യുണൈറ്റഡ് കിംഗ്ഡം
  6. കോഫെഡറേഷന്‍ ഓഫ് ബ്രി’ീഷ് ഇന്‍ഡസ്ട്രീസ് ഓവര്‍ സിസ് സ്‌കോളര്‍ഷിപ്
  7. സ്‌കോളര്‍ഷിപ് സ്റ്റഡീസ് ഇന്‍ ഗ്രീസ്.
  8. സ്‌കോളര്‍ഷിപ് സ്റ്റഡീസ് ഇന്‍ അയര്‍ലന്റ്
  9. സ്‌കോളര്‍ഷിപ് സ്റ്റഡീസ് ഇന്‍ ഇസ്രായേല്‍ 10.മെക്‌സിക്കോ ഇറ്റാലിയന്‍ പോര്‍’ുഗീസ് റൊമേനിയന്‍ സ്പാ നീഷ്/ടര്‍ക്കീഷ്/യൂഗോസ്ലാവ്/നെതര്‍ലാന്റ് കൊറിയന്‍ പോളീഷ് ഗവ മെന്റ് സ്‌കോളര്‍ഷിപ്പുകള്‍.
    കൂടുതല്‍ വിവരങ്ങള്‍ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവല പ്‌മെന്റ്, ഗവമെന്റ് ഓഫ് ഇന്ത്യ, എക്‌സ്റ്റേണല്‍ സ്‌കോളര്‍ഷിപ് ഡിവിഷന്‍, ES 3, സെക്ഷന്‍ A/W3, കഴ്‌സ റോഡ് ബാരക്‌സ്, കെ.ജി. മാര്‍ഗ്, ന്യഡല്‍ഹി 110001 എ വിലാസത്തില്‍ ലഭിക്കും.
Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉