August, 7, 2024 - Government Scholarship, Scholarship
Tarak Post Metric Scholarship For Scheduled Castes
പ’ികജാതി വിഭാഗത്തില്‍പ്പെ’വരും കേരളത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളില്‍ പഠിക്കുവരുമായ വിദ്യാര്‍ത്ഥികളില്‍ നിും ഗവമെന്റ് ഓഫ് ഇന്ത്യ പോസ്റ്റ്‌മെട്രിക്‌സ് കോളര്‍ഷിപ്പ് ലഭിക്കുതിന് അപേക്ഷ ക്ഷണിച്ചു.
കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. മാനേജ്‌മെന്റ് ക്വാ’ സ്‌പോ’് അഡ്മിഷന്‍ എിവവഴി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ ആനൂകൂല്യത്തിന് സ്ഥാപന മേധാവി മുഖേനയാണ് അപേക്ഷിക്കേണ്ടത്. മറ്റു സര്‍’ിഫിക്കറ്റ്, ജാതിതെളിയിക്കു സര്‍’ിഫിക്കറ്റ് എിവയുള്‍പ്പെടെ സമര്‍പ്പിക്കണം.
വിവരങ്ങള്‍ക്കും അപേക്ഷാ www.scdd.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷാ ഫോറം നി് നേരി’ും ലഭിക്കും. അപേക്ഷകള്‍ സ്ഥിരതാമസമുള്ള ജില്ലാ പ’ികജാതി വികസന ഓഫീസി ലേക്കാണ് അയക്കേണ്ടത്.