August, 7, 2024 - Foreign Scholarship, Scholarship
Cambridge Ramanujan Research studentship
ലോകപ്രശസ്ത ഭാരതീയ ഗണിതശാസ്ത്രജ്ഞനായിരു ശ്രീനി വാസന്‍ രാമാനുജനും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ട്രിനിറ്റി കോളേജുമായുള്ള ബന്ധത്തെ പുരസ്‌കരിച്ച്, കേംബ്രിഡ്ജ് യൂണി വേഴ്‌സിറ്റിയിലെ ട്രിനിറ്റി കോളേജില്‍ പൂര്‍ അപ്‌ളൈഡ് മാത്ത മാറ്റിക്‌സില്‍ പിഎച്.ഡി. ചെയ്യാന്‍ ആഗ്രഹിക്കു ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റിന്റെ അടി സ്ഥാനത്തില്‍ രാമാനുജന്‍ റിസര്‍ച് സ്‌കോളര്‍ഷിപ് നല്‍കുു.
മൂു വര്‍ഷമാണ് സ്‌കോളര്‍ഷിപ്പിന്റെ കാലപരിധി
യോഗ്യത: ഇന്‍ഡ്യയിലോ വിദേശത്തോ ഉയര്‍ നിലവാരമുള്ള ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നി് ബന്ധപ്പെ’ വിഷയത്തില്‍ നേടിയ ഓം ക്ലാസ് ഓണേഴ്‌സ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉïായിരിക്കണം.അപേക്ഷിക്കേï തീയതി: ജനുവരി http://www.trin.cam.ac.uk/index.php?pageid314&subid7