August, 7, 2024 - Scholarship, Scholarships for disabled
Scholarship For Blind,Deaf and Other Handicapped
കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോ ളേജുകള്‍, സംഗീത കോളേജുകള്‍ ഹയര്‍ സെക്കന്ററി / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, യൂണിവേഴ്സിറ്റി ഡിപ്പാര്’് മെന്റുകള്‍ എീ സ്ഥാ നങ്ങളില്‍ പഠിക്കു അന്ധബധിര മറ്റു വികലാംഗ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്, ഹോസ്റ്റല്‍ ബോര്‍ഡിംഗ് ഗ്രാന്റ് എിവ സ്കോളര്‍ഷിപ്പായി ലഭിക്കുു. ഓരോ വര്‍ഷവും പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കണം www.dcescholarship.kerala.gov.in വെബ്സൈറ്റില്‍ വാര്‍ഷിക വരുമാനം 2.5 ലക്ഷം താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്ട്രേഷന്റെ പ്രിന്റ് ഔ’ും മറ്റ് അനുബന്ധരേഖകളും സ്ഥാപനമേധാവിക്കാണ് സമര്‍പ്പ ക്കേണ്ടത്. അപേക്ഷിക്കുതിനുള്ള അവസാന തീയ്യതി ആഗസ്റ്റ് 17.