Scholarship / Government Scholarship / Post Matric Scholarship for Students from Minority Communities
August, 7, 2024 - Government Scholarship, Scholarship
Post Matric Scholarship for Students from Minority Communities

പശ്ചാത്തലം
കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയേഴ്‌സ് ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം ക്രിസ്ത്യന്‍ ബുദ്ധമതം/സിക്ക് മതം പാര്‍സി സമുദായങ്ങളില്‍പ്പെ’ പതിനൊാം ക്ലാസ്സു മുതല്‍ പി എച്ച് ഡി വരെ പഠിക്കു വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ് ലഭ്യ മാക്കുതാണ് ഈ പദ്ധതി. ന്യൂനപക്ഷ സമുദായങ്ങളില്‍ സാമ്പത്തികമായി പിാേക്കം നില്ക്കു കുടുംബങ്ങളിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുതിനും ഉത പഠനം നേടു വരുടെ നിരക്കു വര്‍ദ്ധിപ്പിക്കുതിനും അവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാദ്ധ്യതകള്‍ ഉയര്‍ത്തുതിനും വേണ്ടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുത്.
യോഗ്യത: എ) അപേക്ഷകര്‍ താഴെ പറയു കോഴ്‌സുകളിലെ 1-ാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കണം.
1) ഗവണ്മെന്റ് /എയ്ഡഡ്/അംഗീകൃത അ എയ്ഡഡ് സ്ഥാപനങ്ങ ളില്‍ ഉള്‍പ്പെ’ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോളേജ് ഇന്‍സ്റ്റിട്യൂ’ുകള്‍ സര്‍വ്വകലാശാലകള്‍ എിവയില്‍ പ്ലസ് ടു ഡിഗ്രി/പോസ്റ്റ് ഗ്രാഡ്വേ ഷന്‍ പി എച്ച് ഡി കോഴ്‌സുകളില്‍ 1-ാം വര്‍ഷം പഠിക്കുവര്‍,
2) എന്‍.സി.വി.ടി യില്‍ അഫിലിയേറ്റ് ചെയ്തി’ുള്ള ഐ ടി ഐ ഐ ടി സി സെന്ററുകളിലെ ടെക്‌നിക്കല്‍ വൊക്കേഷണല്‍ കോഴ്‌സ കളില്‍ 11 -ാം ക്ലാസ്സുകളില്‍ പഠിക്കുവര്‍. മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പില്‍ ലിസ്റ്റ് ചെയ്യപ്പെ’ി’ില്ലാത്ത കോഴ്‌സുകള്‍ക്ക് പഠിക്കുവര്‍.
ബി) ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം,ക്രിസ്ത്യന്‍ ബുദ്ധ മതം സിക്ക് മതം പാഴ്‌സി (സൊറാസ്ട്രിയന്‍സ്) എിവയില്‍ ഏതെങ്കിലും ഒില്‍ ഉള്‍പ്പെ’വരായിരിക്കണം.
സി) തൊ’ു മുന്‍പത്തെ ബോര്‍ഡ് യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 50%ല്‍ കുറയാത്ത മാര്‍ക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിരിക്കണം. ഡി) വാര്‍ഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയില്‍ കവിയരുത്. ഇ) മറ്റ് സ്‌കോളര്‍ഷിപ്പുകളോ സ്‌റ്റൈപ്പന്റോ കൈപ്പറ്റുവര്‍ ആയിരിക്കരുത്.
സ്‌കോളര്‍ഷിപ്
XI and XII ക്ലാസുകള്‍ക്ക് 0.7000/
XI and XII വൊക്കേഷന്‍ ക്ലാസുകള്‍ക്ക് 0.10000/
അണ്ടര്‍ ഗ്രാറ്റ്/പോസ്റ്റ് ഗ്രാറ്റ് കോഴ്‌സുകള്‍ക്ക് രൂ. 3000/ ഇതിനുപുറമേ മെയിന്റനന്‍സ് അലവന്‍സുകളും ലഭിക്കും.
മറ്റു നിബന്ധനകള്‍
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ ഉള്‍പ്പെ’ി’ുള്ള അപേക്ഷകരില്‍ ഏറ്റവും കുറഞ്ഞ വരുമാനക്കാര്‍ക്ക് മുന്‍ഗണന നല്‍കു താണ്.
സ്‌കോളര്‍ഷിപ്പിന്റെ 30% പെകു’ികള്‍ക്കായി സംവരണം ചെയ്തിരിക്കുു.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും
സ്‌കോളര്‍ഷിപ്പ് ലഭിച്ചി’ുള്ള വിദ്യാര്‍ത്ഥി 50% മാര്‍ക്കോ തത്തു മായ ഗ്രേഡോ തൊ’ു മുന്‍പത്തെ വാര്‍ഷികപരീക്ഷയില്‍ നേടിയ ല്ലെങ്കില്‍ സ്‌കോളര്‍ഷിപ് നിര്‍ത്തല്‍ ചെയ്യുതാണ്.
അപേക്ഷ സമര്‍പ്പിക്കേണ്ട രീതി
1)www.dcescholarship.kerala.gov.in om nsimissmuglenes െഓലൈനായി മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുകയു സമര്‍പ്പിക്കേണ്ട രേഖകള്‍

  1. അപേക്ഷകന്റെ ഫോ’ോ പതിച്ച രജിസ്‌ട്രേഷന്‍ പ്രിന്റ് ഔ’് ഫോ’ോ അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.
  2. എസ്എസ്എല്‍സി മുതല്‍ പാസ്സായ എല്ലാ പ’ിക് പരീക്ഷകടേയും മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  3. സ്വയം തൊഴില്‍ ചെയ്യു രക്ഷിതാക്കള്‍ 10 – രൂപയുടെ ഫോ ജുഡീഷ്യല്‍ സ്റ്റാമ്പ് പേപ്പറില്‍ തങ്ങളുടെ വരുമാനം പ്രസ്താവിക്കു സത്യവാങ് മൂലം നല്‍കിയിരിക്കണം. വിശദവിവരങ്ങള്‍ക്ക് http://dcescholarship.kerala.gov.in/dce/notification/pdf/malayalam.pdf സന്ദര്‍ശിക്കുക.
Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉