August, 7, 2024 - Scholarship, Scholarships for disabled
Post-metric Scholarship
പത്താംതരത്തിനു ശേഷം പോസ്റ്റ് ഗ്രാഷന്‍ വരെ പഠിക്കു 40% ത്തിലധികം വൈകല്യമുള്ള വാര്‍ഷിക വരുമാനം 2,50000ത്തില്‍ അധികമാ വാത്തവ വിദ്യാര്‍ത്ഥികള്‍ക്ക്വെ www.scholorships.gov.in ബ് സൈറ്റ് വഴി അപേക്ഷിക്കാം. 5000ത്തിനു മുകളില്‍ സ്‌കോളര്‍ഷിപ്പും 1.5 ലക്ഷം വരെ ഫീസ് തുകയും ലഭിക്കും. കേരളത്തില്‍ 483 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 31.