Scholarship / Scholarships for disabled / National Overseas Scholarship
National Overseas Scholarship

മാസ്റ്റേഴ്‌സ് ലവല്‍ കോഴ്‌സിനൊ പി.എച്ച്.ഡിയൊ വിദേശ സര്‍വകലാശാലയില്‍ 40% ത്തിലധികം വൈകല്യമുള്ള ആറ് ലക്ഷത്തിലധികം വാര്‍ഷിക വരുമാനമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന് 35 വയസ്സ് അധികമാവാന്‍ പാടില്ല. വിസ, കോഴ്‌സ് ഫീസ്, പനോപകരണളുടെ ചിലവ്, ടിക്കറ്റ്, മറ്റു യാത്ര ബത്തകള്‍ തുടങ്ങിയവയുടെ ചിലവുകള്‍ ലഭിക്കും. പി.എച്ച്.ഡിക്ക് നാല് വര്‍ഷവും മാസ്റ്റഴ്‌സ് ഡിഗ്രിക്ക് മൂ് വര്‍ഷം വരെയും സ്‌കോളര്‍ഷിപ്പ് ലഭിക്കും. www.scholarships.gov.in വഴി അപേക്ഷിക്കുക.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉