Scholarship / Government Scholarship / Golden Jubilee Merit Scholarship for Below Poverty Line
August, 7, 2024 - Government Scholarship, Scholarship
Golden Jubilee Merit Scholarship for Below Poverty Line

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും വിവിധ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍’് മെന്റുകളിലും ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ 1-ാം വര്‍ഷ ക്ലാസ്സില്‍ പ്രവേശനം ലഭിക്കു ദാരിദ്യരേഖയ്ക്ക് താഴെ വരുമാനമുളള കുടുംബത്തിലെ വിദ്യാര്‍ത്ഥികളില്‍ നിും കേരള സ്റ്റേറ്റ് സുവര്‍ണ്ണ ജൂബിലി മെരിറ്റ് സ്‌കോളര്‍ഷിപ് Suvarna Jubilee Merit Scholarship (SJMS) നല്‍കുുണ്ട്.
അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ സ്‌കോളര്‍ഷിപ് വെബ് സൈറ്റായ www.dcescholarship.kerala.gov.in -ല്‍ സമര്‍പ്പിക്കാം. യോഗ്യത:
(എ) അപേക്ഷകര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി ഡിപ്പാര്‍’ുമെന്റുകള്‍ ഇവയിലേതിലെങ്കിലും ഓം വര്‍ഷ ബിരുദ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളായിരിക്കണം.
(ബി) അപേക്ഷകര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ വരുമാനമുളള കുടുംബ തിലെ അംഗമായിരിക്കണം. സി) യോഗ്യത പരീക്ഷയില്‍ 50% -ല്‍ അധികം മാര്‍ക്ക് നേടിയിരിക്കണം
സ്‌കോളര്‍ഷിപ് തുക :
പ്രതിവര്‍ഷം 10,000/ രൂപ മറ്റു വിവരങ്ങള്‍
മറ്റേതെങ്കിലും തരത്തിലുളള സ്‌കോളര്‍ഷിപ്പുകളോ സ്റ്റൈപെന്റുകളോ കൈപ്പറ്റു വിദ്യാര്‍ത്ഥികള്‍ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. (പ’ിക ജാതി/പ’ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കു ലംപ്‌സം ഗ്രാന്റിനെ ഈ നിബന്ധനയില്‍ നിും ഒഴിവാക്കിയി’ുണ്ട്. വിശദവിവരങ്ങള്‍ dcescholarship.kerala.gov.in/dce/notification/pdf/sjms2012-13.pdf എ വെബ് സൈറ്റില്‍ നിും ലഭിക്കും.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉