ബിരുദ/ബിരുദാനന്തര തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പഠിക്കു മുസ്ലിം, ലാറ്റിന്‍, പരിവര്‍ത്തിത കൃസ്ത്യന്‍ സമുദായം (കേരളത്തിലുള്ള) എീ വിഭാഗങ്ങളില്‍ പെകു’ികള്‍ക്ക് ഹോസ് റ്റല്‍ ഫീസടക്കാനും പഠനത്തിനും സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പ് നല്കിവരു സ്കോളര്‍ഷിപ്പ് ആണ് ഇത്. കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷത്തില്‍ കവിയാന്‍ പാടില്ല. ബിരുദ കോഴ്സുകള്‍ക്ക് ഷത്തില് രൂപയും ബിരുദാനന്തര കോഴ്സുകള്‍ക്ക് 6000 രൂപയും തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് 7000 രൂപയും ഹോസ്റ്റല്‍ സ്റ്റൈപെ ന്റായി 13,000 രൂപയും ആണ് ഈ സ്കോളര്‍ഷിപ്പ് വഴി നല്കി വരുത്. അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. www.dcescholarship.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പകര്‍പ്പ് സര്’ിഫിക്കറ്റുകളോടൊപ്പം സ്ഥാപനമേലാധികാരിക്ക് സമര്‍പ്പിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എിവയില്‍ ഏതെങ്കിലുമൊില്‍ വിദ്യാര്‍ത്ഥിനിക്ക് സ്വന്തമായി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടാവണം. അപേക്ഷിക്കുതിനുള്ള അവസാന തീയ്യതി ഡിസംബര്‍ 20. ഫോ : 047142302090, 2300524