August, 7, 2024 - Private Scholarship, Scholarship
Rashtriya Jagriti Sansthan Scholarship
രാഷ്ട്രീയ ജാഗതി സംസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്യത ഇന്‍ഡിപെന്‍ഡന്‍സ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുു.
സ്‌കോളര്‍ഷിപ് ആനുകൂല്യങ്ങള്‍
XI,XII ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് – രïു വര്‍ഷത്തേക്ക് 8,400/ രൂപ
IX,X ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് – രïു വര്‍ഷത്തേക്ക് 7,200/ രൂപ
VII,VIII ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് – രïു വര്‍ഷത്തേക്ക് 6,000/ രൂപ
അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുത്.
അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും താഴെപ്പറയു വിലാസത്തില്‍ ലഭിക്കുതാണ്.
Rashtriya Jagriti Satsnhan, National Centre for Talent Promotion, 62, Sainik Farms, New Delhi 110 062.