വനിതകളായ ശാസ്ത്രജ്ഞര്‍ക്കുവേണ്ടിയുള്ള ബൗദ്ധിക സ്വത്തവ കാശ പദ്ധതി ഇന്ത്യാ ഗവമെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ ഫോര്‍ കാസ്റ്റിങ് ആന്‍ഡ് അസ്സസ്‌മെന്റ് കൗസിലിന്റെ (TIFAC) പേറ്റന്റ് ഫെസിലിറ്റേറ്റിങ് സെന്റര്‍ (PFC) മുഖേന യാണു നടപ്പാക്കുത്. സയന്‍സ്, എന്‍ജിനീയറിങ്, മെഡിസിന്‍ എീ വിഷയങ്ങളിലോ, അതുമായി ബന്ധപ്പെ’ വിഷയങ്ങളിലോ യോഗ്യതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നേടിയി’ുള്ള വനിതാ ശാസ്ത്രജ്ഞര്‍ക്ക് ബൗദ്ധിക സ്വത്തവകാശത്തി യും അതു കൈകാര്യം ചെയ്യുതിലും ഒരു വര്‍ഷത്തെ പരിശീലനം കുകയെതാണു പദ്ധതി. ഇന്ത്യയില്‍ ബൗധിക സ്വത്തവകാശം ഉണ്ടാക്കിയെടുക്കുതിലും സംരക്ഷിക്കുതിലും പ്രവീനമായ വനിതാ ശാസ്ത്രജ്ഞരുടെ ഒരു നിര വികസിപ്പിച്ചുകൊണ്ടു വരുകയെതാണ് ഇതുകൊണ്ടുദ്ദേശിക്കുത്.
തിരഞ്ഞെടുപ്പും പരിശീലന പരിപാടിയും :
അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തപ്പെടു എഴുത്തു പരീക്ഷയു ടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പു നടത്തുത്.
രണ്ടു മാസം വരെ ന്യൂഡല്‍ഹിയില്‍ ബൗദ്ധിക സ്വത്തവകാശത്തെ അടിസ്ഥാനമാക്കിയുള്ള തീവ്രപരിശീലനമുണ്ടായിരിക്കും. പരിശീലനം തേടുവരെ ഡല്‍ഹി, പൂനെ, ചെ,ൈ ഖരഗ്പൂര്‍ എിവിടങ്ങ ളിലെയും സമീപപ്രദേശങ്ങളിലെയും കോര്‍ഡിനേഷന്‍ കേന്ദ്രങ്ങളിലേ ക്ക് പരിശീലനത്തിനു നിയോഗിക്കുതാണ്.
പെന്‍ഡ്: M. Sc, B. Tech, MBBS, B. Pharm അല്ലെങ്കില്‍ സമാനമായ കോഴ്‌സുകള്‍ക്ക് പ്രതിമാസം 12,500/ രൂപ
യോഗ്യതാ മാനദണ്ഡങ്ങള്‍ : ഇന്ത്യന്‍ പൗരത്വമുള്ള വനിതകളായിരിക്കണം.
50 വയസ്സു കഴിഞ്ഞിരിക്കാന്‍ പാടില്ല. കമ്പ്യൂ’ര്‍ ഡാറ്റാ ബേസ്, വിവരണ ശേഖരണവും പരിശോധനയും വിശകലനവും, റിപ്പോര്‍’് തയ്യാറാക്കല്‍ എിവയില്‍ ആഗ്രഹമുണ്ടായിരിക്കണം.
സയന്‍സ് വിഷയങ്ങളില്‍ കുറഞ്ഞപക്ഷം മാസ്റ്റര്‍ ബിരുദമോ ഡോക്ടറേറ്റോ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ എന്‍ജിനീയറിങ് ടെക്‌നോളജി ഇവയില്‍ ബിരുദമോ മാസ്റ്റര്‍ ബിരുദമോ നേടിയിരിക്കണം.