August, 7, 2024 - Government Scholarship, Scholarship
National Scholarship for Talented Children from Rural Areas for Secondary Stage Study
സ്‌കോളര്‍ഷിപ് – 43,000 (ആണ്ടുതോറും മാറ്റം വരാം) – സെക്കന്ററി ഘ’ം (പ്ല ഉള്‍പ്പെടെ)
യോഗ്യത : ഗ്രാമീണ മേഖലയിലെ സ്‌കൂള്‍ കു’ികള്‍ക്ക് സെക്കന്‍ഡറി തല വിദ്യാഭ്യാസം തുടരുതിന് അവസരമൊരുക്കുകയെതാണ് ഈ സ്‌കോളര്‍ഷിപ്പിന്റെ ലക്ഷ്യം. ഓരോ വര്‍ഷവും അനുവദിക്കു സ്‌കോളര്‍ ഷിപ്പിന്റെ എണ്ണം സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രഭരണ പ്രദേശത്തെ അറിയിക്കുതാണ്.