പ’ികജാതി/പ’ിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെ’ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ജിനീയറിങ് ഡിഗ്രി തലത്തിലും ജിയോളജി/ജിയോഫിസിക്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എിവയില്‍ ബിരുദാനന്തര ബിരുദ തലത്തിലും പഠനത്തിന് നവരത്‌ന കമ്പനികളിലൊായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (Oil and Natural Gas Corporation ONGC)) 5) സ്‌കോളര്‍ഷിപ്പുകള്‍ നല്കുു.
യോഗ്യത
1) അപേക്ഷകര്‍ താഴെപ്പറയു ഏതെങ്കിലും കോഴ്‌സില്‍ പഠിക്കുവ രാകണം.
1) രണ്ടാം വര്‍ഷ ഗ്രാറ്റ് എന്‍ജിനീയറിങ്
1) ഓം വര്‍ഷ ജിയോളജി/ജിയോഫിസിക്‌സ് ബിരുദാനന്തര ബിരുദ പഠനം:
III) ഓം വര്‍ഷ MBA
യ) അപേക്ഷകര്‍ മേല്‍പ്പറഞ്ഞിരിക്കു ഏതെങ്കിലും കോഴ്‌സിന് ഏതെങ്കിലും കകഠയിലോ, സര്‍വ്വകലാശാലയിലോ ഗവമെന്റ് അംഗീ കൃത ഇന്‍സ്റ്റിറ്റിയൂ’ിലോ ഫുള്‍ ടൈം കോഴ്‌സുകള്‍ക്ക് പഠിക്കുവരായിരിക്കണം.
ര) അപേക്ഷകര്‍ 10 പോയിന്റ് ഗ്രേഡിങ് സിസ്റ്റത്തില്‍ 6.5-ല്‍ കുറയാത്ത ഓവറോള്‍ ഗ്രേഡ് പോയ്ന്റ് Average (OGPA)നടിയിരിക്കണം. അതല്ലെങ്കില്‍ അതിനു തുല്യമായ ഓം വര്‍ഷ ഗ്രാടുയേറ്റ് എന്‍ജിനിയറിങ്ങ് ഡിഗ്രി വിദ്യാഭ്യാസ സ്‌കോഡി കോഴ്‌സിലോ ജിയോളജി/ജിയോ ഫിസിക്‌സ്, ബിസിനസ് അഡ്മി സ്‌ട്രേഷന്‍ എിവയില്‍ പോസ്റ്റ് ഗ്രാറ്റ് ഡിഗ്രി കോഴ്‌സിലോ പഠിക്കുനവരാകണം.
റ) ഒരിക്കല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പ് തുടര്‍ുള്ള വര്‍ഷങ്ങളില്‍ ലഭിക്കുത് ഓരോ വര്‍ഷത്തെയും വാര്‍ഷിക പരീക്ഷയില്‍ തൃപതികര മുറ്റേം നടത്തുതിന്റെയും പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തിലും ആയിരിക്കും.
അപേക്ഷിക്കണ്ട വിധം:
മേല്‍പ്പറഞ്ഞ യോഗ്യതകളെല്ലാം തികഞ്ഞ വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിനു പരിഗണിക്കപ്പെടാനാഗ്രഹിക്കുുവെങ്കില്‍ താഴെപ്പറയു പ്രമാണങ്ങളോടുകൂടി അപേക്ഷിക്കുക.
a) ടൈപ്പുചെയ്ത അപേക്ഷയും സാക്ഷ്യപ്പെടുത്തിയ ഫോ’ോയും
b) അപേക്ഷകന്റെ പേര്, പിതാവിന്റെ പേര്, കത്തിടപാടുകള്‍ നടത്തു മേല്‍വിലാസം, ജനനത്തീയതി, പ’ികജാതി/പ’ികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെ ടുതാണോ, വിദ്യാഭ്യാസയോഗ്യത, യോഗ്യതാപരീക്ഷ നേടിയ സ്ഥാപ നം, കോഴ്‌സ്, പഠനശാഖ അഥവാ വിഷയങ്ങള്‍, പരീക്ഷ വിജയിച്ച വര്‍ഷം, ഓം വര്‍ഷ എന്‍ജിനീയറിങ് പരീക്ഷയിലോ ജിയോളജി ജിയോഫിസിക്‌സ്, ങആഅ ബിരുദാനന്തര ബിരുദതലത്തിലോ കൈവരിച്ച നേ’ം എിവ അപേക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം.
(c) മാര്‍ക്ക് ഷീറ്റുകളുടെയും ജാതി സര്‍’ിഫിക്കറ്റിന്റെയും ഫോ’ോസ്റ്റാറ്റ് കോപ്പികള്‍
d) ONGC നിഷ്‌കര്‍ഷിച്ചിരിക്കു യോഗ്യതാ മാനദണ്ഡങ്ങള്‍ തികഞ്ഞി ‘ുണ്ടെതിന് സ്വയം സാക്ഷ്യപത്രം. മറ്റ് എവിടെ നിും സാമ്പത്തിക സഹായം ലഭിക്കുില്ലെ സാക്ഷ്യപത്രം. അപേക്ഷകന്‍ സമര്‍പ്പിച്ചിരി ക്കു വിവരങ്ങള്‍ ശരിയല്ലെു കാണുപക്ഷം
എന്‍ജിനീയറിങ്ങോ, ജിയോളജി/ജിയോഫിസിക്‌സ്, എീ ബിരുദാനന്തര ബിരുദങ്ങള്‍ക്കോ പഠിച്ചുകൊണ്ടിരിക്കുവര്‍ തങ്ങള്‍ പഠിച്ച കൊണ്ടിരിക്കു സ്ഥാപനത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ സമര്‍പ്പിക്കണം.