Educational Research And Training NCERT ടാലന്റ് സെര്‍ച്ച് പരിപാടി പ്രകാരം സ്‌കോളര്‍ഷിപ്പുകള്‍ നല്കുു. -ാം ക്ലാസിന്റെ അവസാനത്തില്‍ സമര്‍ത്ഥരായ കു’ികളെ കണ്ടെത്തി അവര്‍ക്ക് മെച്ചപ്പെ’ വിദ്യാഭ്യാസവും ധനസഹായവും നല്‍കി അവരുടെ കഴിവുകള്‍ വികസിപ്പിച്ചു അവരുടെ സംഭാവനകള്‍ ബന്ധപ്പെ’ വിഷയ ങ്ങളിലും രാജ്യപുരോഗതിയിലും പ്രയോജനപ്പെടുത്തുകയെതാണ് ഈ സ്‌കോളര്‍ഷിപ്പിന്റെ ലക്ഷ്യം.
യോഗ്യതകള്‍ (അംഗീകൃത സ്‌കൂളുകളില്‍ 10 ക്ലാസ്സില്‍ പഠിക്കു എല്ലാ വിദ്യാര്‍ത്ഥികളും തങ്ങളുടെ സംസ്ഥാനത്തെ സംസ്ഥാനതല പരീക്ഷയ്ക്ക് അര്‍ഹരാണ്. നാഷനല്‍ ടാലന്റ് സെര്‍ച്ച് സകാര്‍ഷിപ് നല്കുത് തക ക്ലാസ് മുതല്‍ക്കായതിനാല്‍ നിര്‍ദ്ദിഷ്ട അധ്യയന വര്‍ഷത്തില്‍ മെയ് മാസത്തിനകം നടത്തു 10-ാം ക്ലാസ്സ് പരീക്ഷയെഴുതു എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓരോ വര്‍ഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച നടത്തു HS പരീക്ഷയ്ക്കിരിക്കാവുതാണ്. ഒരു വര്‍ഷം ജൂലൈ മാസത്തില്‍ 11-ാം ക്ലാസ്സില്‍ പ്രവേശനം തേടു വിദ്യാര്‍ത്ഥികള്‍ക്ക് അക്കൊല്ലം മെയ് മാസത്തില്‍ നടത്തപ്പെടു സെക്കന്റ് ലെവല്‍ പരീക്ഷയ്ക്കിരിക്കാനാകും
തെരഞ്ഞെടുപ്പ് : 2 സംസ്ഥാനതല പരീക്ഷ, ദേശീയ തല പരീക്ഷ എിങ്ങനെ രണ്ടു ഘ’ങ്ങളായുള്ള തെരഞ്ഞെടുപ്പു നടപടികളാണുള്ളത് ദേശീയ തലത്തില്‍ നടത്തപ്പെടു പരീക്ഷയിലും ഇന്റര്‍വ്യൂവിലും തിരഞ്ഞെടുക്കപ്പെടു വിദ്യാര്‍ത്ഥികളെ ഫലം അറിയിക്കുതാണ്.