Scholarship / Government Scholarship / EDUCATIONAL SCHOLARSHIPS
August, 7, 2024 - Government Scholarship, Scholarship
EDUCATIONAL SCHOLARSHIPS

സംസ്ഥാനതല പരീക്ഷ രണ്ടാം ഘ’ത്തില്‍ സംസ്ഥാനങ്ങളും ന ഭരണ പ്രദേശങ്ങളും എന്റോള്‍ ചെയ്യു വിദ്യാര്‍ത്ഥികളുടെ എണ്ണത്ത അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനം കേന്ദ്രഭരണ പ്രദേശം ശുപാര്‍ശ ചെയ്യേണ്ട വിദ്യാര്‍ത്ഥികളുടെ സംഖ്യ നിശ്ചയിക്കുത് സാധാരണയായി ഓരോ വര്‍ഷവും ഡിസംബറിലായിരിക്കും സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുക സംസ്ഥാനതല പരീക്ഷയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. പാര്‍’് ഒ് മനശക്തി പരീക്ഷണമാണ് (Mental Ability Test) പഠനാഭിരുചി പരീക്ഷയാണ് (scholastic aptitude test) പാര്‍’് രണ്ട് ഓംഘ’ പരീക്ഷയുടെ നടപടിക്രമങ്ങളും ഉള്ളടക്കവും സംസ്ഥാനങ്ങള്‍ക്കു പരിഷ്‌കരിക്കാന്‍ സ്വാതന്ത്ര്യ മുണ്ട്. സംസ്ഥാനതല പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ ദേശീയ തല പരീക്ഷയ്ക്കിരിക്കാന്‍ അര്‍ഹരായിത്തീരും.


ദേശീയതല പരീക്ഷ
രണ്ടാം ഘ’ തിരഞ്ഞെടുപ്പിനും രണ്ടു ഭാഗങ്ങളുണ്ടാകും. മനഃശക്തി പരീക്ഷയും അഭിരുചി പരീക്ഷയുമാണ് എടുത്തു പരീക്ഷ അഭിമുഖ പരീക്ഷയ്ക്കുശേഷമാണ് സ്‌കോളര്‍ഷിപ് അനുവദിക്കുത്.

OVERSEAS INDIANS

വിദേശത്തു പഠിക്കു ഇന്ത്യാക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദേശത്ത് 10-ാം ക്ലാസ് തലത്തില്‍ പഠിച്ചുകൊണ്ടിരിക്കു വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി ടാലന്റ് സെര്‍ച്ച് അവാര്‍ഡിനു മത്സരിക്കാവുതാണ് വിദേശത്ത് പഠിച്ചുകൊണ്ടിരിക്കു ഇന്ത്യാക്കാരായ വിദ്യാര്‍ത്ഥികളെ സംസ്ഥാനതല സ്‌ക്രീനിങ് ടെസ്റ്റില്‍ പങ്കെടുക്കുതില്‍ നി് ഒഴിവാക്കിയിരിക്കുു. ഇന്ത്യാക്കാരായ വിദേശ വിദ്യാര്‍ത്ഥികള്‍ ഇന്ത്യ യില്‍ പരീക്ഷ എഴുതേണ്ടതാണ് പാത പരീക്ഷയില്‍ 10 ശതമാനം മാര്‍ക്കു നേടിയിരിക്കണം.
NCERT വിതരണം ചെയ്യു നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ തയ്യാറാക്കു അപേക്ഷകള്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31നു മുന്‍പായി The Head, Department of Measurement, Evaluation, Survey Data Processing, NCERT New Delhi 110 016 എ മേല്‍വിലാസത്തില്‍ എത്തിച്ചിരിക്കണം വിദ്യാര്‍ത്ഥികള്‍ സ്വന്തം ചെലവില്‍ ഇന്ത്യയില്‍ ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുക യാണെങ്കില്‍ ഇന്ത്യയില്‍ പഠനം തുടരുതിനു മാത്രമേ സ്‌കോളര്‍ഷിപ് ലഭിക്കുകയുള്ളൂ.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉