Scholarship / Private Scholarship / Modernites Trust Scholarship
August, 7, 2024 - Private Scholarship, Scholarship
Modernites Trust Scholarship

മോഡേ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി സംഘടന ഏര്‍പ്പെടുത്തിയതും മോഡേണിറ്റീസ് ട്രസ്റ്റ് നടപ്പാക്കുതുമായ മോഡേണിറ്റീസ് ട്രസ്റ്റ് സ്‌കോളര്‍ഷി പ്പിന് അപേക്ഷിക്കാം. VI ക്ലാസ്സില്‍ പ്രവേശനം തേടു രïു വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂഡല്‍ഹി ബാരക്കമ്പാ റോഡിലെ മോഡേ സ്‌കൂളില്‍ XII ാം വരെ പഠിയ്ക്കുതിനുള്ള ചെലവ് ട്രസ്റ്റ് വഹിക്കുതാണ്.

യോഗ്യത : വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പഠിച്ചുകൊïിരിക്കു സ്‌കൂളില്‍ 70 ശതമാനത്തിലധികം മാര്‍ക്ക് നേടിയിരിക്കേïതും മാതാ പിതാക്കളുടെ വരുമാനം ആദായനികുതി പരിധിയില്‍പ്പെടാത്തതുമാ യിരിക്കണം. അപേക്ഷാഫോറം സ്‌കൂള്‍ ഓഫീസില്‍നി് വിലയ്ക്കു വാങ്ങാവുതാണ്.

ശരിയായി പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ചു മാസത്തിനു മുമ്പായിസെക്ര’റി, മോഡേ സ്‌കൂള്‍, ബാരക്കംബാ റോഡ്, ന്യൂ ഡല്‍ഹി 110 001 എ വിലാസത്തില്‍ ലഭിച്ചിരിക്കണം

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉