Scholarship / Private Scholarship / NTPC, Scholarship for SC/ST students
August, 7, 2024 - Private Scholarship, Scholarship
NTPC, Scholarship for SC/ST students

പ’ികജാതി പ’ികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെ’വരും ശാരീരിക വൈക ല്യമുള്ളവരുമായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു ഭാവി ഉറപ്പാക്കുതിനായി നാഷനല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷന്‍ (Na – tonal Thermal Power Corporation – NTPC) സ്‌കോളര്‍ഷിപ് നല്‍കുു.
യോഗ്യത:
പ’ികജാതി/പ’ികവര്‍ഗ്ഗക്കാര്‍, ശാരീരിക വൈകല്യമുള്ളവര്‍ (കാഴ്ച വൈകല്യമുള്ളവര്‍ ശ്രവണ വൈകല്യമുള്ളവര്‍ അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍) എീ വിഭാഗങ്ങളില്‍പ്പെ’വരും ഇലക്ട്രിക്കല്‍, ഇല ക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, കമ്പ്യൂ’ര്‍ സയന്‍ സ്, ടെലികമ്മ്യൂണിക്കേഷന്‍ എീ വിഷയങ്ങളില്‍ മുഴുവന്‍ സമയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളുമായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ കരായ വിദ്യാര്‍ത്ഥികള്‍ അംഗീകൃത സ്ഥാപനത്തില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് ഡിഗ്രിക്കു പഠിക്കുവരും ഓം വര്‍ഷം വിജയകര മായി പൂര്‍ത്തിയാക്കിയവരുമായിരിക്കണം. NTPC സ്‌കോളര്‍ഷിപ് ലഭിക്കു നവര്‍ക്ക് അതേ സ്ഥാപനത്തില്‍ ജോലി ലഭിക്കുതായിരിക്കും.
അപേക്ഷിക്കേണ്ട വിധം:
എംപ്ലോയ്‌മെന്റ് ന്യൂസില്‍ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുമ്പോള്‍ നിര്‍ദ്ദിഷ്ട ഫാറത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേന അപേക്ഷ സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുവരു മായി ബന്ധപ്പെടുക:
Manager (HR-Recruitment), National Thermal Power Corpo- ration Ltd., NTPC Bhawan, SCOPE Complex, Core – 7, Lodi Road, New Delhi 110 003.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉