2ാം സ്റ്റാന്റേര്‍ഡ് മുതല്‍ 12 സ്റ്റാന്റേര്‍ഡ് വരെ പഠിക്കു വിദ്യാര്‍ത്ഥി കള്‍ക്കുള്ളതാണ് നാഷനല്‍ ലെവല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുതും പ്രൊഫഷണലായി നടത്തപ്പെടുതുമായ ഒരു പുരോഗമനാത്മക സംഘടനയാണ് യൂണിഫൈഡ് കൗസില്‍ അന്താരാഷ്ട്ര തലത്തില്‍ യശസ്സാര്‍ജ്ജിച്ച വിദ്യാഭ്യാസ വിചക്ഷണരും വിവിധ മേഖലകളിലെ പ്രശസ്തവ്യക്തികളും ചേര്‍് 1938-ല്‍ സ്ഥാപിച്ചതാണ് ഈ സംഘടന രൂപീകരിക്കപ്പെ’തു മുതല്‍ വിദ്യാഭ്യാസമേഖലയിലെ അതിബുദ്ധിശാലികളെ ഒിച്ചുകൂ’ി യുവതലമുറയെ മൗലികമായി ശക്തരാക്കുതിനും ബൗദ്ധികമായി ഉതനിലയിലെത്തി ക്കുതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടന നടപ്പാക്കിവരുു.
മികച്ച പ്രതിഭകളെ കണ്ടെത്താനുള്ള ഈ ഉദ്യമത്തില്‍ 6 ക്ലാസ് മുതല്‍ ബിരുദതലം വരെ വിപുലമായ തോതില്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുു. ഇതിനു പുറമെ ഉയര്‍ റാങ്ക് നേടുവര്‍ക്ക് ക്യാഷ് പ്രൈസും ബുക്ക് പ്രൈസും നല്‍കുുണ്ട്.