August, 7, 2024 - Government Scholarship, Scholarship
Scholarship for Muslim female students
ബംഗളുരുവിലെ കര്‍ണ്ണാടക സ്റ്റേറ്റ് വഖഫ് ഫൗണ്ടേഷന് ഫോര്‍ വിമന്‍ ഡവലപ്മെന്റ്, താഴെപ്പറയു ക്ലാസ്സുകളില്‍ പഠിക്കുവരുംസാമ്പത്തികമായി ബുദ്ധിമു’നുഭവിക്കുവരുമായ മുസ്ലീം വിദ്യാര്‍ത്ഥി നികള്ക്ക് സ്കോളര്‍ഷിപ് നല്കുു.
ഹൈസ്കൂള്‍. (ഓരോ വിദ്യാര്‍ത്ഥിക്കും) 8, 9, 10 -ാം സ്റ്റാന്‍ഡാര്‍ഡ് -0.1000/
പ്രൊഫഷണല്‍ കോഴ്സുകള്‍ (ഓരോ വിദ്യാര്‍ത്ഥിക്കും 20,000/
MBBS, BDS 15,000/
BE, BUMS, BAMS, BHMS, MBA. 10,000/
MCA, BCA, Nursing, BPharm, DPharm 3,000/
BBM, BSc.(Agri./ Vet./Horticulture) 0.5,000/
കൂടുതല്‍ വിവരങ്ങള്‍ www.kswwf.com/schemes-for-muslim, scholarships-for-girls.html ല്‍ ലഭിക്കും.