സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ (CRPF) നവി മുംബൈ യിലെ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍’ുമെന്റ് വിമുക്തഭടന്മാരുടെ മക്കളിലും വിധവിലും നി് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുു. CRPF കുടുംബങ്ങള്‍ക്കായി ഗവമെന്റ് നടപ്പാക്കിയ പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കോര്‍ഷിപ് പദ്ധതിയാണിത്. കൂടുതല്‍ പ്രതികരണങ്ങള്‍ ലഭിക്കുതിനും വിമുക്ത നാര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുതിനുമായി ഇതു സംബന്ധിച്ച ധാരണ വളര്‍ത്തുതിനുള്ള നടപടികള്‍ സ്വീകരിക്കുുï്.
സര്‍ക്കാര്‍ നിയന്ത്രിത സമിതികളുടെ അംഗീകാരമുള്ള എന്‍ജിനീയറിങ് മെഡിസിന്‍, MCA തുടങ്ങിയ പ്രൊഫഷണല്‍ ബിരുദകോഴ്‌സുകളില്‍ ചരിച്ചുകൊïിരിക്കു, വിമുക്തഭടന്മാരുടെ വിധവകള്‍ക്കും മക്കള്‍ക്കും വേïിയുള്ളതാണ് ഈ സ്‌കോളര്‍ഷിപ് ആകു’ികള്‍ക്ക് 1250/ രൂപയും പെകു’ികള്‍ക്ക് 1500 -രൂപയുമാണ് പ്രതിമാസ സ്‌കോളര്‍ഷിപ്,ഓംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കുതിന് 12-ാം ക്ലാസ് പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. രïും മൂും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കാന്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടേïതുï്.