ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കു ഫൗïേഷന്‍ ഫോര്‍ അക്കാഡമിക് എക്‌സലന്‍സ് ആന്‍ഡ് അക്‌സസിന്, സമൂഹത്തില്‍ സാമൂഹി കമായും സാമ്പത്തികമായും ബുദ്ധിമു’നുഭവിക്കു വിദ്യാര്‍ത്ഥികള്‍ക്ക് വേïി വിവിധ സ്‌കോളര്‍ഷിപ് പദ്ധതിയുï്. ഈ വിഭാഗത്തില്‍പ്പെടു വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹികനീതി ഉറപ്പാക്കുകയെതാണ് FAEA സ്‌കോളര്‍ഷിപ് പദ്ധതിയുടെ ഉദ്ദേശ്യം.
വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കു നിലയിലെത്തിച്ചേരു തിന് അവസര സമത്വമുïാക്കിക്കൊടുക്കു കാര്യത്തില്‍ ഇത് ഊല്‍ നല്‍കുു. മികച്ച അദ്ധ്യയനം നല്‍കു സ്ഥാപനങ്ങളില്‍ പഠിക്കുതി നും അധികാരത്തിന്റെ പടവുകളിലെത്തിപ്പെടുതിനും സാമ്പത്തികാ വസരങ്ങള്‍ ലഭ്യമാക്കുതിനും സാമ്പത്തികവും സാമൂഹികവുമായി താഴ് നിലയിലുള്ളവരെ സഹായിക്കുകയെത് ഇതിന്റെ ലക്ഷ്യമാണ്.
യോഗ്യത
അപേക്ഷകന്‍ ഇന്ത്യക്കാരനും ഇന്ത്യയില്‍ സ്ഥിരതാമസക്കാരനുമായിരിക്കണം. ഒരംഗീകൃത ഇന്ത്യന്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ 12-ാം ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം. 12 ക്ലാസ് പരീക്ഷയിലെ മാര്‍ക്കിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അന്തിമതിരഞ്ഞെടുപ്പ് ആതിഥേയ സ്ഥാപനം നിഷ്‌കര്‍ഷിക്കു ഭാഷാനൈപുണ്യം ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണ്.
അപേക്ഷിക്കേïവിധം
പൂരിപ്പിച്ച അപേക്ഷാഫാറം നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ അപേക്ഷ കന്റെ ഒപ്പു പതിപ്പിച്ച്, അപേക്ഷയില്‍ അടുത്ത കാലത്തെടുത്ത ഫോ’ോ ഒ’ിച്ച് താഴെപ്പറയു വിലാസത്തില്‍ അയച്ചുകൊടുക്കുക.
ഫൗïേഷന്‍ ഫോര്‍ അക്കാദമിക് ആന്റ് എക്‌സലന്‍സ് ആന്‍ഡ് അക്‌സസ് (FAEA), ഇ25, കുത്തബ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, ന്യൂ മൊളി റോഡ് ന്യൂ ഡല്‍ഹി 1100016.