August, 7, 2024 - Foreign Scholarship, Scholarship
Dr APJ Abdul Kalam Post-Grat Scholarship
ഇംഗ്ലïിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റില്‍ എന്‍ജിനീ യറിംഗ്, സയന്‍സ്, ഇവേഷന്‍ ആന്‍ഡ് ടെക്നോളജി ബിരുദാനന്തര ബിരുദപഠനത്തിന് നല്‍കുതാണ് ഈ സ്കോളര്‍ഷിപ്
യോഗ്യത: ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റില്‍ മേല്‍പ്പറഞ്ഞ വിഷ ങ്ങളില്‍ പോസ്റ്റ്ഗ്രാറ്റ് പഠനത്തിന് പ്രവേശനം ലഭിച്ചിരിക്കണം. സ്കോളര്‍ഷിപ്
വെബ്സൈറ്റ് : http://www.qub.ac.uk/home/studyatqueens